അടുക്കളയിൽ ശ്രദ്ധിക്കേണ്ട കുറച്ചു എളുപ്പവഴികൾ

വീട്ടമ്മമാർ ഏറ്റവും കൂടുതൽ പെരുമാറുന്ന ഒരു സ്ഥലമാണ് അടുക്കള. അടുക്കള എപ്പോഴും അണുവിമുക്തമാക്കി വയ്ക്കുക എന്നത് വീട്ടമ്മമാരുടെ പൂർണ ഉത്തരവാദിത്വം ആണ്. അതുകൊണ്ടുതന്നെ വീട്ടമ്മമാർ ഈ ജോലികൾ കൃത്യമായി ചെയ്യാറുണ്ട്. വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ അടുക്കളയിൽ വൃത്തിയാക്കി വയ്ക്കാം എന്ന് നോക്കാം. ഇവിടെ പറയുന്നത് കുറച്ച് ടിപ്പുകൾ ആണ്. ഇട്സ് ഫോളോ ചെയ്യുകയാണെങ്കിൽ അടുക്കളയിൽ സുഗന്ധവും അതുപോലെതന്നെ വൃത്തിയായി ഇരിക്കുകയും ചെയ്യും.

നമ്മുടെ ആഹാരസാധനങ്ങൾ രാവിലെ തുടങ്ങുന്നതും അടുക്കളയിൽ നിന്നാണ്. അതുകൊണ്ടുതന്നെ അവിടം എപ്പോഴും വൃത്തിയായി ഇരിക്കേണ്ടത് ഒരു പൂർണ ഉത്തരവാദിത്വം തന്നെയാണ. ആദ്യമായി സിങ്ക് എങ്ങനെ വൃത്തിയാക്കാം എന്നാണ് നോക്കുന്നത്. സിംഗ് ലേക്ക് സോഡാ പൊടി വിതറിയ അതിനുശേഷം അതിൻറെ മുകളിൽ വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇത് നല്ലതുപോലെ സ്ക്രബ് ചെയ്ത് തേച്ച് കഴുകിയശേഷം സിംഗിൾ വെട്ടിത്തിളങ്ങുന്ന ടൈപ്പ് ആണോ.

നാരങ്ങാത്തൊലി ചെറിയ കഷണങ്ങളാക്കി വിനാഗിരി ഒഴിച്ച് ഐസ്ക്യൂബ് ലാക്കി ഫ്രീസറിൽ വയ്ക്കുക. ഈ ഐസ്ക്യൂബ് രാവിലെ എടുത്ത സിങ്കിൽ ഓ വാഷ്ബേസ് നോ എട്ടു വയ്ക്കുകയാണെങ്കിൽ ബെസ്റ്റ് മണം ഒട്ടുമില്ലാതെ ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്നു. ഇതും വളരെ ചിലവുകുറഞ്ഞ രീതിയിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ്.

സിംഗിംഗ് ടോപ്പും ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ കംഫർട്ട് യൂസ് ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള സുഗന്ധവും പരപ്പും അതുപോലെ തന്നെ ഏറ്റവും നല്ല തിളക്കം ലഭിക്കുന്നതാണ്. നല്ല സുഗന്ധ ത്തോടുകൂടി അടുക്കള എപ്പോഴും ഇരിക്കാൻ ഇത് വളരെ നല്ലതാണ്. തിളച്ച വെള്ളത്തിൽ സ്ക്രബർ മുക്കി വച്ചതിനു ശേഷം ഉപയോഗിക്കുകയാണെങ്കിൽ സ്ക്രബർ പൂർണമായും അണുവിമുക്തം ആയി കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക.