കൊതുകിനെ തുരത്താൻ ഇത്ര എളുപ്പമായിരുന്നു അറിയാതെ പോകരുത്

നമ്മുടെ വീടുകളിൽ എല്ലാം സാധാരണയായി കാണപ്പെടുന്ന ഒരു സാധനമാണ് കൊതുക്. കൊതുകിനെ അമിതമായ ശല്യം മൂലം നമുക്ക് പലപ്പോഴും രോഗങ്ങൾ വളരെയധികം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും കൊതുകുകളെ വീട്ടിൽനിന്ന് തുരത്തി കൊണ്ടിരിക്കണം. കൊതുകുകളെ പൂർണമായും വീട്ടിൽ നിന്നും എങ്ങനെ തുരത്താം എന്നുള്ള വഴിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് പൊതുവേ വളരെ എളുപ്പത്തിൽ തിരുത്താനുള്ള ഒരു മാർഗമാണ് ഇവിടെ പറയുന്നത. നമ്മൾ പലപ്പോഴും കൊതുകുതിരി കളും മറ്റും വാങ്ങിച്ചു ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കൊതുകുതിരികൾ സാധനങ്ങൾ ഉപയോഗിക്കുന്നത് വഴി കൂടുതൽ രോഗങ്ങളെ നമ്മൾ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നമ്മൾ പരമാവധി ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് നേച്ചുറൽ ആയ ഹെർബൽ സാധനങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഇത്തരത്തിലുള്ള സാധനങ്ങളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് ഹാനികരം ആയി കൊണ്ടിരിക്കും. ഇവിടെ പറയുന്നത് ആര്യവേപ്പില ബേ ലീഫ് വെളുത്തുള്ളിയുടെ തൊലി എന്നിവ ഉപയോഗിച്ച് മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം അല്പം വെള്ളം ചേർത്ത് ഇത് ഉരുളകളാക്കി രണ്ടാഴ്ചയോളം വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഇങ്ങനെ നല്ലതുപോലെ ഉണങ്ങി കിട്ടിയതിനുശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ സാധ്യമാവുകയുള്ളൂ.

നല്ലതുപോലെ ഉണങ്ങിയതിനുശേഷം കർപ്പൂരം ഇതിൻറെ പുറത്ത് വച്ച് കത്തിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ നിന്ന് കൊതുകുകൾ നീക്കം ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ചെയ്യുന്നത് വഴി ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ കൊതുകുകളെ നീക്കം ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.