മരുന്നില്ലാതെ പ്രമേഹംപൂർണമായും മാറ്റിയെടുക്കാൻ ഇതു മാത്രം ചെയ്താൽ മതിയാകും

വളരെ എളുപ്പത്തിൽ തന്നെ പ്രമേഹം മാറ്റിയെടുക്കാനുള്ള പഴയ കുറിച്ചാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. പ്രമേഹം വന്നത് ഒരു ജീവിതശൈലി രോഗം മാത്രമായിട്ടാണ് കണക്കാക്കാൻ കഴിയുകയുള്ളൂ. പ്രമേഹം എന്നത് ഗ്ലൂക്കോസ് അളവ് ബ്ലഡിൽ കൂടുന്നത് അനുസരിച്ചാണ് ഇതുണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ നേരത്തെ തന്നെ ഗ്ലൂക്കോസ് അളവ് ബ്ലഡിൽ കൂടുന്നത് തിരിച്ചറിയാൻ ആയിട്ട് സാധിക്കുന്നതാണ്. ഭക്ഷണം കഴിച്ചതിനു ശേഷം പ്രമേഹം ഉയരുകയും.

നമ്മൾ ഫാസ്റ്റിംഗ് എടുക്കുന്നതിന് ഭാഗമായി പ്രേമേഹം താഴുകയും ചെയ്യുന്നത് അതിൻറെ തായ് ഒരു ലക്ഷണമാണ്. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും പ്രമേഹം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗം മാത്രം ആയതുകൊണ്ട് അതിനെ പൂർണമായും മാറ്റി എടുക്കാൻ ആയിട്ട് നമ്മുടെ ജീവിത രീതിയിൽ തന്നെയാണ് മെച്ചപ്പെടുത്തി എടുക്കേണ്ടത്.

നമ്മുടെ ജീവിത രീതിയിൽ നല്ല ക്രമവും ചിട്ടയും വരുത്തുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പ്രമേഹം മാറ്റിയെടുക്കാൻ ആയിട്ട് സാധ്യമാകും. പ്രമേഹ മാറ്റി എടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ഭക്ഷണക്രമം തന്നെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ തലമുറയിൽപെട്ട ചെറിയ പ്രായക്കാരിൽ വരെ പ്രമേഹം കണ്ടുവരുന്നത് സാധാരണമായി കൊണ്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ നമ്മൾ പ്രമേഹത്തെ നിയന്ത്രിക്കുന്നത് അത്യാവശ്യം ആയിട്ട് തന്നെ വരുന്നുണ്ട. പ്രമേഹത്തിനുള്ള മരുന്നുകൾ അമിതമായി കഴിക്കുന്നത് പാൻക്രിയാസ് സിനു കേടുകൾ വരുത്തുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള ഒരു രീതിയാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. കൃത്യമായ അച്ചടക്കത്തോടെ കൂടിയുള്ള ഭക്ഷണ രീതിയിലൂടെ മാത്രമേ നമുക്ക് അത് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.