ഒരിക്കൽ പോലും തിരിച്ചുവരാതെ എലികൾ വിരണ്ട് ഓടും

വളരെ സാധാരണമായി തന്നെ നമ്മുടെ വീടുകളും ചിലപ്പോൾ ഒക്കെ എലി പെരുച്ചാഴി പോലുള്ള ജീവികളുടെ സാന്നിധ്യം കൂടുതലായി കാണാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് തന്നെ ഇവയിൽ നിന്നും നിങ്ങളുടെ വീടും പരിസരവും സംരക്ഷിക്കാൻ വേണ്ടി ഈയൊരു രീതിയിൽ നിങ്ങൾക്കും ഇനി ചെയ്തു നോക്കാം. വില കൊടുത്ത് വാങ്ങാവുന്ന പല രീതിയിലുള്ള മരുന്നുകളും മാർക്കറ്റിൽ ലഭ്യമാണ് .

   

എങ്കിൽ പോലും വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചു തന്നെ ഇത് എഫക്ട് കിട്ടുന്ന കാര്യങ്ങൾ ചെയ്തു നോക്കാം. പ്രധാനമായും ഇങ്ങനെ നിങ്ങളുടെ വീട്ടിൽ വലിയ വില്ലന്മാർ ആയി വരുന്ന എലികളെ മുഴുവൻ തിരുത്തി ഓടിക്കാൻ വേണ്ടി ഇക്കാര്യം നിങ്ങൾക്കും ഒന്ന് ചെയ്തു നോക്കാം. പ്രത്യേകിച്ചും ഇങ്ങനെ എലികളെ തുറക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു രീതിയും .

അടുക്കളയിൽ തന്നെ എപ്പോഴും കാണുന്ന ചില കാര്യങ്ങളും കൂടിയാണ് ഇതിന് പ്രയോഗിക്കുന്നത് എന്നതുകൊണ്ട് തന്നെ വളരെ ഈസിയും പ്രായോഗികവുമാണ് ഇത്. ഇതിനായി ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത ശേഷം ഇതിനുമുകളിൽ ആയി അല്പം ശർക്കര നന്നായി പൊടിച്ചെടുത്ത് വിതറി കൊടുക്കാം.

നല്ല എരിവുള്ള കുറച്ച് മുളകുപൊടി കൂടി ഇതിനുമുകളിൽ തൂങ്ങി കൊടുക്കുക. ശേഷം ഇത് എലി പെരുച്ചാഴി എന്നിവയുടെ മാളങ്ങൾ കാണുന്ന ഭാഗങ്ങളിലും അല്ലെങ്കിൽ ഇവർ സ്ഥിരമായി വരുന്ന വഴികളിലോ വെച്ചു കൊടുക്കുക. ഉറപ്പായും ഇവ ഭക്ഷിച്ചാൽ ഇനി പിന്നീട് ഇവയെ കണി കാണാൻ പോലും കിട്ടില്ല. തുടർന്ന് വീഡിയോ കാണാം.