വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ ഉള്ള പല്ലിയുടെ ശല്യം മാറ്റിയെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നമുക്ക് വീടുകളിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. വീട്ടിലുണ്ടാക്കുന്ന പല്ലികളെ പൂർണമായും തുരത്താൻ ആയിട്ട് ഈ രീതി നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ കുറച്ച് സമയം മാത്രം ചെലവിട്ടാൽ നമുക്ക് ഈ രീതി ചെയ്തെടുക്കാൻ സാധിക്കും.
മാത്രമല്ല പല്ലികളെ കൊണ്ടുള്ള എല്ലാവിധ ശല്യങ്ങൾ ഉം ഇതോടുകൂടി മാറിക്കിട്ടുകയും ചെയ്യും. വീട്ടിൽ അമിതമായ പല്ലുകൾ പെരുകുന്ന ചില സമയങ്ങളിൽ രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇവയെ പൂർണമായും തുറക്കുന്നതാണ് വളരെ ഉത്തമമായ നടപടി. ഇത് എങ്ങനെയാണ് പൂർണമായും തുരത്താൻ സഹായിക്കുക എന്നാണ് ഇവിടെ നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്.
കർപ്പൂരം പൊടിച്ച് ഒരു പാത്രത്തിൽ മാറ്റി വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ പല്ലികളെ നമുക്ക് വീടുകളിൽ നിന്നും മാറ്റി നിർത്താൻ സാധിക്കും. അതുപോലെതന്നെ കർപ്പൂരം പൊടിച്ച് അതിലേക്ക് വെളുത്തുള്ളി ചെറിയ അല്ലികൾ ആയി ആയി വെക്കുക. ഇതിലേക്ക് അൽപം കൂടി ചേർത്ത് കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നിന്ന് പല്ലികളെ വീടുകളിൽ നിന്നും തുരത്താൻ സാധിക്കും.
പല്ലിക്ക് ഇവയുടെ മണം ഇഷ്ടമല്ലാത്ത അതാണ് ഒരു പ്രധാന കാരണം. അതുകൊണ്ട് ഇവ തുറന്നുവെക്കുന്നത് മൂലമുണ്ടാകുന്ന ഗന്ധം നമിക്കുക വഴി പല്ലുകള് പരിസരത്തു നിന്നും ഓടി പൊയ്ക്കോളും. ഇത്ര എളുപ്പത്തിൽ പല്ലികളെ തുരത്താൻ ഉള്ള മറ്റൊരു മാർഗം ഇല്ല. എല്ലാവരും ഈ രീതി വീടുകളിൽ പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.