ചില ദിവസങ്ങൾ അങ്ങനെ ഒരിക്കലും സാധാരണ രീതിയിൽ കടന്നു പോകുന്നവർ ആയിരിക്കില്ല. ചില സമയങ്ങളിൽ നിങ്ങൾ പോലും ശ്രദ്ധിക്കാതെ വിട്ടു പോകുന്ന ചില ഭാഗങ്ങൾ നിങ്ങളുടെ വീടിന്റെ ഓരോ ഭാഗത്തും കാണാനാകും. പ്രധാനമായും ചില പ്രത്യേകമായ സമയങ്ങളിൽ നിങ്ങൾ ഇങ്ങനെ ശ്രദ്ധിക്കാതെ വിട്ടുപോകുന്നതിന്റെ ഭാഗമായി തന്നെ നിങ്ങളുടെ വീട് വൃത്തികേടായി കാണാം എന്നതുകൊണ്ട്.
ഈ ഒരു കാര്യം നിങ്ങൾ ഏറെ കാര്യമായി തന്നെ പരിഗണിക്കണം. പ്രധാനമായും ഇങ്ങനെ നിങ്ങളുടെ വീടുകളിലും പ്രത്യേകമായി കിടക്കുന്ന ഭാഗങ്ങളെ വളരെ എളുപ്പത്തിൽ ഭംഗിയാക്കാനും ഒപ്പം കൂടുതൽ ശുദ്ധിയുള്ളതാക്കി നിലനിർത്താനും വേണ്ടി ഈയൊരു കാര്യം നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാം. ചിലങ്കിലും ശ്രദ്ധയില്ലാതെ ഇങ്ങനെ വിട്ടുപോകുന്ന അടുക്കളയിലെ ടൈൽസോ.
അല്ലെങ്കിൽ നിങ്ങളുടെ വീടിന്റെ ഏതെങ്കിലും വർക്ക് ഏരിയ പോലുള്ള ഭാഗങ്ങളിലാണ് എങ്കിൽ പോലും സൈഡുകളിലും ആയി പറ്റി പിടിച്ചിരിക്കുന്ന അഴുക്കിനെ പൂർണമായി നീക്കം ചെയ്തു കൂടുതൽ വെട്ടിത്തിളങ്ങുന്ന അവസ്ഥയിലേക്ക് പോലും മാറ്റിയെടുക്കാൻ ഇനി നിങ്ങൾ ഇങ്ങനെ മാത്രം ചെയ്താൽ മതി. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം അല്ലെങ്കിൽ വിനാഗിരി ഒഴിച്ച്.
ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് യോജിപ്പിക്കാം. ഇങ്ങനെ ചേർത്തിളക്കിയ വിനാഗിരിയും ബേക്കിംഗ് സോഡയും ചേർന്ന് മിശ്രിതത്തിലേക്ക് ഒന്നോ രണ്ടോ ചെറിയ പീസ് കർപ്പൂരം കൂടി പൊടിച്ച് ചേർത്തു കൊടുക്കുക. കർപ്പൂരം ചേർക്കുമ്പോൾ ഇതിന് പ്രത്യേകമായ ഒരു സുഗന്ധം കിട്ടുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.