നമുക്ക് പലപ്പോഴും മഴക്കാലത്ത് തുണി ഉണക്കാൻ എടുക്കേണ്ടത് ഒരു വലിയ വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തുണികൾ ഉണക്കിയെടുക്കുക എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നു. നമുക്ക് മഴക്കാലത്ത് തുണി ഉണക്കാൻ ഉള്ള ഒരു എളുപ്പ മാർഗം ആയിട്ടാണ് ഇന്നിവിടെ വന്നിരിക്കുന്നത്. പലപ്പോഴും തുണികൾ കൂട്ടി ഇടുമ്പോൾ ഒരുതരത്തിലുള്ള ഗന്ധം വരാറുണ്ട്. അല്ലാത്തപക്ഷം തുണികളിൽ കരിമൻ കുത്തുകൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം തുണികൾ എപ്പോഴും കഴുകി എടുക്കുന്നതിനു. സ്കൂൾ ഉള്ള കാലം ആയതുകൊണ്ട് തന്നെ നമുക്ക് പലപ്പോഴും കുട്ടികൾക്ക് തുണി യൂണിഫോം മറ്റും അത്യാവശ്യം ആകാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ എങ്ങനെയാണ് ഇത് ചെയ്തെടുക്കുക എന്ന് നോക്കാം. ഇതിനുവേണ്ടി നമ്മൾ എടുക്കുന്ന പ്ലാസ്റ്റിക്കിനെ ഒരു കുപ്പിയാണ്. ഇതിലേക്ക് ധാരാളം ദ്വാരങ്ങൾ ഇട്ടു കൊടുക്കുക.
നിനക്ക് വരങ്ങൾ കൊടുക്കുന്നതു വഴി വളരെയധികം നൂലുകൾ അതിനിടയിലൂടെ ഓർത്തെടുക്കുക. അതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ ഇത് ഒരു എസ് ആകൃതിയിലുള്ള കുളത്തിൽ കൊളുത്തി മുകളിൽ തൂക്കി ഇടാവുന്നതാണ്. വളരെ എളുപ്പത്തിൽ അധികം തുണികൾ ഉണക്കിയെടുക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു. ഒരുമിച്ച് പുറത്തോട്ട് എടുക്കാനും അകത്ത് ഇടാനും നമുക്ക് വളരെ എളുപ്പമാണ്.
അതുകൊണ്ടുതന്നെ ഈ രീതിയിൽ ചെയ്യുന്നതുവഴി നമുക്ക് വളരെ എളുപ്പത്തിൽ തുണികൾ എടുക്കാൻ സാധിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്ന ഈ രീതിയിൽ ചില വളരെ കുറവാണ്. കുറഞ്ഞ രീതിയിൽ ചെയ്തെടുക്കുന്ന അതുകൊണ്ടുതന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഇത് കൊണ്ടുനടക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.