ഒരു പിടി ഉപ്പുണ്ടെങ്കിൽ എത്ര കറപിടിച്ച ബാത്റൂമും പുതുപുത്തൻ ആക്കാം

വീട് വൃത്തിയാക്കുന്നത് വീട്ടമ്മമാരുടെ മാത്രം ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാത്റൂം ക്ലീൻ ചെയ്യുക എന്നത്. പലർക്കും ബാത്റൂം ക്ലീൻ ചെയ്യുവാൻ വളരെ മടിയാണ്. ക്ലോസറ്റിലും ടൈലുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറിയും അഴുക്കും കളയുന്നതിനായി ഒരുപാട് ഉരയ്ക്കേണ്ടതായി വരുന്നു. കൂടാതെ എത്ര തന്നെ കഴുകിയാലും ബാത്റൂമിൽ നിന്നും വരുന്ന ദുർഗന്ധത്തിന് യാതൊരു മാറ്റവും.

   

ഉണ്ടാവുകയില്ല ബാത്റൂം ക്ലീനിങ്ങിനായി ഒരുപാട് ലിക്വിഡുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നതിലൂടെ താൽക്കാലിക മാത്രമായ ഫലമാണ് ലഭിക്കുന്നത് ചില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ഫലവും ഉണ്ടാവാറുമില്ല. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ഈ സാധനങ്ങൾ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ ബാത്റൂം ക്ലീനിങ് ചെയ്യാം. എല്ലാ വീടുകളിലും ഉള്ള ഒന്നാണ് ഉപ്പ്, ഉപ്പിന്റെ ഗുണങ്ങളും.

ഉപയോഗങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പദാർത്ഥം കൂടിയാണിത്. എന്നാൽ ഉപ്പ് ഉപയോഗിച്ച് ക്ലീനിങ് നടത്താമെന്ന് മിക്ക ആളുകൾക്കും അറിയില്ല. കീടാണുക്കളെയും അണുക്കളെയും നശിപ്പിക്കുവാനുള്ള പ്രത്യേക കഴിവ് തന്നെ ഉപ്പിനുണ്ട്. ബാത്റൂം ക്ലീനിങ്ങിനായി ഒരു സൊലൂഷൻ എളുപ്പത്തിൽ തയ്യാറാക്കാം അതിനായി ഒരു ബൗളിലേക്ക് കുറച്ചു ഉൾപ്പെടുത്ത് അതിലേക്ക് നമ്മൾ.

വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിഷ് വാഷ് ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് കംഫർട്ടും വിനാഗിരിയും കൂടി ചേർത്ത് കൊടുക്കണം. ഇവയെല്ലാം ചേർത്ത് നല്ലപോലെ യോജിപ്പിച്ച് ബാത്റൂമിന് അകത്തുള്ള ടൈലുകൾ വൃത്തിയാക്കുന്നതിനും ക്ലോസെറ്റ് ശുചിയാക്കുന്നതിന് ഉപയോഗിക്കാം. കംഫർട്ട് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ബാത്റൂമിന് അകത്ത് നല്ല മണവും ഉണ്ടാവും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.