വീട്ടിലും പരിസരത്തും ആയി പലപ്പോഴും കണ്ടുവരാറുള്ള ജീവിയാണ് പാമ്പ്. ഈ പാമ്പ് വീടിനകത്തേക്ക് കയറാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഉള്ള സന്ദർഭങ്ങളിൽ വീടുകളിൽ പാമ്പ് വരാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ പാമ്പിനെ വീടിൻറെ പരിസരത്ത് നിന്നും തുരത്തി ഓടിക്കാൻ കഴിയുന്ന ഒരു വിദ്യ ആണ് ഇവിടെ പറഞ്ഞു തരുന്നത്.
വീടിൻറെ പരിസരത്ത് മറ്റും പാമ്പുകൾ വരുന്നത് സാധാരണ ആണെങ്കിലും കുട്ടികളും മറ്റും ഉള്ളിടത്തെ നമ്മൾ വളരെ ജാഗ്രതയോടെ വേണം ഇതിനു മുന്നേ ഇടാൻ ആയിട്ട്. അല്ലാത്തപക്ഷം വീട്ടിനകത്ത് കയറിയോ മറ്റ് അപകടങ്ങൾസംഭവിക്കാനും ഇടയുണ്ട്. ഇത്തരത്തിലുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീടിൻറെ അടുത്തു നിന്നും പാമ്പുകളെ നീക്കം ചെയ്യാൻ പറ്റിയ ഒരു വഴിയാണ് ഇവിടെ പറയുന്നത്.
വളരെ കുറഞ്ഞ ചിലവിൽ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ വളരെ ഫലപ്രദമാണ്. വെളുത്തുള്ളി ചതച്ച് എടുത്തതിനുശേഷം വെള്ളത്തിലിട്ട് അതിലേക്ക് കായപ്പൊടി കൂടി മിക്സ് ചെയ്തു കഴിഞ്ഞാൽ വെള്ളം വീടിൻറെ പരിസരങ്ങളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാമ്പുകളെ നീക്കം ചെയ്യാൻ സാധിക്കും.
പാമ്പുകൾക്ക് ഇവയുടെ മണം തീരെ ഇഷ്ടമല്ലാത്ത താണ് ഒഴിഞ്ഞു പോകാനുള്ള പ്രധാനകാരണം. ഈ കാര്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പാമ്പുകൾ ആ ഭാഗത്തു നിന്നും ഒഴിഞ്ഞു പോകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വീടിൻറെ എല്ലാ പരിസരങ്ങളിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.