ചിലപ്പോഴൊക്കെ വീട്ടിലേക്ക് ചിലവിരുന്നവർ പറയാതെ കടന്നുവരുന്ന സമയത്ത് ബാത്റൂം വൃത്തിയാക്കിയില്ല എന്നും വീട് അടിച്ചുവാരി വൃത്തിയാക്കിയില്ല എന്നോട് ക്ഷമിക്കുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ ഉറപ്പായി ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ വൃത്തിയാക്കാതെ കിടക്കുന്ന ടോയ്ലറ്റ് മാത്രമല്ല നിങ്ങളുടെ ചില്ലുകളും എപ്പോഴും ഭംഗിയായി സൂക്ഷിക്കാനും.
ഒപ്പം തന്നെ നിങ്ങളുടെ വീട്ടിൽ പ്രത്യേകമായ ഒരു പോസിറ്റീവ് എനറിയുന്നത് വേണ്ടി വളരെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു ലിക്വിഡിനെ കുറിച്ച് പരിചയപ്പെടാം. വളരെ സുലഭമായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ലഭ്യമാകുന്ന ചെറുനാരങ്ങ ഉപയോഗിച്ച് ഇത് ചെയ്തു നോക്കാം. പ്രത്യേകിച്ചും ചെറുനാരങ്ങയോടൊപ്പം തന്നെ ചേർത്ത് കൊടുക്കേണ്ട മറ്റൊരു വസ്തുവാണ് കർപ്പൂരം.
എന്നാൽ ആദ്യമേ ചെറുനാരങ്ങ കുറച്ചു വെള്ളത്തിൽ ചെറുതായി മുറിച്ചിട്ട് ശേഷം നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം. വെള്ളം അരിച്ചെടുത്ത് ചൂടാറിയശേഷം ഇതിലേക്ക് കർപ്പൂരത്തിന്റെ നാലോ അഞ്ചോ ഗുളികകൾ പൊടിച്ചു ചേർക്കാം. ഇവ രണ്ടും ചേട്ടാ ഈ മിശ്രിതം ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റി കുപ്പിയുടെ മുടിയും ദ്വാരങ്ങൾ ഇട്ട് ഉപയോഗിക്കാം.
നിങ്ങളുടെ മേശയിലോ നിങ്ങളുടെ വീട്ടിലെ അടുക്കള സ്ലാബുകളിലും മറ്റും തളിച്ചു കൊടുക്കുന്നത് വഴി വീട് മുഴുവൻ പ്രത്യേകമായ ഒരു സുഗന്ധവും ഒപ്പം തന്നെ പോസിറ്റീവ് എനർജിയും നിറയുന്നതായി തോന്നും. നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു നല്ല ലിക്കിഡ് തന്നെ ആയിരിക്കും ഇത്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.