ഈ ചെടി അറിയാത്തവർ ഇതു കണ്ടു നോക്കുക

നമ്മുടെയെല്ലാം പറമ്പുകളിലും തൊടിയിലും ഒരുപാട് ചെടികൾ കണ്ടുവരാറുണ്ട്. എന്നാൽ അവയുടെയെല്ലാം വേണ്ടത്ര ഗുണങ്ങൾ അറിയാതെ നമ്മൾ പലപ്പോഴും പിഴുതു മാറ്റി കളയാൻ ഉണ്ട്. എന്നാൽ ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരുപാട് ചെടികൾ അതിനിടയിൽ ഉണ്ടെന്ന് ഇന്നത്തെ തലമുറ അറിയാതെ പോകുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നതുകൊണ്ട് നമുക്ക് ഔഷധസസ്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിൽ പെടുന്ന ഒന്നാണ് ഞൊട്ടാഞൊടിയൻ.

പിറന്നുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് ഒഴിഞ്ഞു കൊടുക്കുന്ന ഒരു ഇല കൂടിയാണ് ഞൊട്ടാഞൊടിയൻ. ഈ സസ്യ അറിയാത്ത ഇന്നത്തെ തലമുറ ഇത് കണ്ടിട്ട് പോലും ഉണ്ടാകില്ല. ചെറിയ പഴങ്ങൾ ഉള്ള ഈ നോട്ട് ഞൊടിയൻ വളരെയധികം പ്രിയപ്പെട്ട അതായിരിക്കും ബാല്യകാല ങ്ങളിൽ നമുക്ക് ഓരോരുത്തർക്കും. നെറ്റിൽ അടിച്ചു പൊട്ടിക്കുന്ന ഇതിൻറെ കായ എല്ലാവർക്കും കൗതുകം ആയിരിക്കും.

അതോടൊപ്പം തന്നെ അതിനുള്ളിലുള്ള പഴം നമ്മൾ കഴിക്കുന്ന ആപ്പിളിനെയും മാമ്പഴത്തെ യും ഓറഞ്ച് നെയും വെല്ലുന്ന ഗുണങ്ങൾ ഉള്ളവയാണ്. ഓൺലൈൻ മാർക്കറ്റിൽ ഈ പഴങ്ങൾ വിൽക്കാൻ ലഭ്യമാണ്. ആഗോളതലത്തിലുള്ള രാജ്യങ്ങൾ ഈ പഴങ്ങൾ വളരെ വിലകൊടുത്ത് വാങ്ങിക്ക ഇത്രയും ഔഷധഗുണങ്ങളുള്ള ഈ പഴം നമ്മുടെ നാട്ടിൻപുറത്ത് ഉണ്ടായിട്ടും നാം പലപ്പോഴും അറിയാതെ പോകുന. ഇത്തരത്തിലുള്ള കാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധയോടുകൂടി നാം.

അറിയുകയാണെങ്കിൽ പല രോഗങ്ങൾക്കുമുള്ള ഒരു ശനി ആയി ഇങ്ങനെയുള്ളവരെ ഉപയോഗിക്കാം. പ്രധാനമായും വൃക്കരോഗങ്ങൾക്ക് മൂത്രതടസ്സത്തിന് ഉള്ള ഒറ്റമൂലി ആയിട്ടാണ് ഇത് കാണപ്പെടുന്നത്. പിടിച്ചു കിട്ടാൻ ഒട്ടും പ്രയാസമില്ലാത്ത ഈ ചെടി തനിയെ മുളച്ചു വളരുന്നവയാണ്. വേണ്ടത്ര പരിചരണം ആവശ്യമില്ലാത്ത ഇവ തനിയെ വളരുന്നവയാണ്. ഇത്തരം ചെടികളുടെ ഗുണങ്ങൾ അറിയാതെ പോകുന്നതുകൊണ്ടാണ് നമ്മുടെ വീട്ടിൽ നിന്നും രോഗങ്ങൾ മാറാത്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.