മുടി വളർത്താനായി ഇതാ ഒരു സൂപ്പർ ഹെയർ പാക്ക്

എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചൽ. ഇന്നത്തെ കാലത്ത് അമിതമായി ഉപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ എണ്ണകൾ എന്നിവയുടെ ഉപയോഗത്തിന് അടിസ്ഥാനത്തിലാണ് ഏറ്റവുമധികം മുടികൊഴിച്ചൽ അനുഭവപ്പെടുന്നത്. ആദിമ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന അതുപോലെ നേച്ചുറൽ ആയ സാധനങ്ങൾ ഉപയോഗിക്കാൻ ഇന്നത്തെ ജനത തീരെ കുറവാണ് എന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ അവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചാൽ. ഇതിനെ മറികടക്കാൻ ആയിട്ട് അവർ കണ്ടെത്തിയിരിക്കുന്ന ഒരുപാട് വഴികൾ ബ്യൂട്ടിപാർലറിൽ പോയി പൈസ ചിലവാക്കുകൾ.

എന്നതാണ്. എന്നാൽ അവിടെ ഇരിക്കുന്ന കെമിക്കൽ ട്രീറ്റ്മെൻറ് കളും മുടിയൊക്കെ മുടി ഡാം ഇമേജുകൾ വരുത്തുന്നു. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം കൈകാര്യം ചെയ്യാൻ. വളരെ എളുപ്പത്തിൽ തന്നെ മുടി വളർത്തിയെടുക്കാനും മുടിയുടെ മാറ്റിയെടുക്കാനും മറ്റൊരു ഹെയർ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എളുപ്പത്തിൽ തന്നെ എടുക്കാൻ പറ്റുന്ന അതിന് ചിലവ് വളരെ കുറവാണ്.

നേച്ചുറൽ ആയതുകൊണ്ട് ധൈര്യമായി തന്നെ പാർശ്വഫലങ്ങളും ഇല്ലാതെ നമുക്ക് നമ്മുടെ തലയിൽ ധൈര്യമായി ഉപയോഗിക്കാനും സാധിക്കും. വീട്ടിലുള്ള സാധനങ്ങൾ മാത്രം വെച്ചുകൊണ്ടാണ് ഈ എയർപോർട്ട് തയ്യാറാക്കുന്നത്. സിനിമയെടുക്കുന്നത് കറിവേപ്പില ആണ്. കറിവേപ്പില മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാന ഘടകം കൂടിയാണ്. അതിലേക്ക് അലോവേര ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് അല്പം കഞ്ഞിവെള്ളവും.

കഞ്ഞി വെള്ളം തലേദിവസം എടുത്തുവെച്ച് ആണെങ്കിൽ കൂടുതൽ ഉത്തമം ആയിരിക്കു. ഇത്രയും സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ അരച്ചെടുക്കുക ആണെങ്കിൽ നല്ലൊരു പാക്ക് തയ്യാറാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഒരു പാക്ക് ഉപയോഗിക്കുന്നത് വഴി മുടിക്ക് വ്യക്തമായ വളർച്ച ഉണ്ടാകാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.