നമ്മുടെ ചുറ്റുവട്ടത്ത് ധാരാളം ആയിട്ടുള്ള ചെടികൾ വളർന്നു കൊണ്ടുവരുന്നുണ്ട്. എന്നാൽ പലപ്പോഴും അവയുടെ ഗുണങ്ങളും ദോഷങ്ങളും നമ്മൾ തിരിച്ചറിയാൻ വൈകി പോവുകയാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെടികളുടെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാൻ പറ്റുന്ന വിധത്തിൽ അവരെ മാറ്റേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ ചുറ്റുവട്ടത്തുള്ള ചെടികളുടെ ദോഷങ്ങൾ ഗുണങ്ങൾ അറിയുന്നതു.
പോലെ തന്നെ നമ്മൾ അറിഞ്ഞിരിക്കണം. ഉള്ള ഒരു ചെടിയാണ് ഉമ്മം ഇത്. ഇത് ഏറ്റവും വിഷാംശം പറഞ്ഞിട്ടുള്ള ഒരു ചെടിയാണ്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധാലുവായ ആയിരിക്കണം. ഇതിൻറെ അമിതമായി അകത്ത് ചെല്ലുക യാണെങ്കിൽ ചെയ്യുകയാണെങ്കിൽ മരണംവരെ സംഭവിക്കാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിൽ നിന്ന് ഉണ്ടാകുന്ന വിഷാംശം ആയ പല കാര്യങ്ങളും നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല. ആയുർവേദ ശാസ്ത്രപ്രകാരം ഇത് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമായ രീതിയിലും ആളുകൾക്ക് സന്ധിവാതം നീർവീക്കം എന്നീ രോഗങ്ങൾക്കും തലയിൽ ഉണ്ടാകുന്ന താരൻ മുടി കൊഴിച്ചിൽ എന്നിവയിൽനിന്നും മുക്തി നേടുന്നതിനും ഉപയോഗിക്കാറുണ്ട്.
ഇത് ലേഖനങ്ങളായി പുരട്ടാം എന്നല്ല അകത്തേക്ക് കഴിക്കാൻ ഒരിക്കലും സാധ്യമാകുന്നത് അല്ല. ഇത് ഉപയോഗിക്കുമ്പോൾ അതിൻറെ തായ് കണക്കുകളുണ്ട്. അത് തെറ്റിച്ചു കഴിഞ്ഞാൽ ഇത് നമുക്ക് വളരെയധികം ദോഷങ്ങൾ ആയി മാറുന്നവയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ അറിയുന്നതിനായി തീർച്ചയായും ഈ വീഡിയോ ഒന്ന് കണ്ടു കാണുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.