വീട് മനോഹരം ആക്കി വയ്ക്കുക എന്നത് ഓരോ വീട്ടമ്മയുടെയും ദൗത്യമാണ്. ഇങ്ങനെ ചെയ്യാൻ വേണ്ടി വീട്ടമ്മമാർ പരമാവധി പരിശ്രമിക്കുന്ന വരാണ്. അതുകൊണ്ടുതന്നെ അവർ അവരവരുടെ വീടുകൾ വൃത്തിയാക്കുന്നതിനു വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യുന്നതായിരിക്കും. അതിനുവേണ്ടി അവർ ചെയ്യുന്ന കുറച്ച് ഈസി ടിപ്സ് ആണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് ഫ്രീ വീടും വൃത്തിയാക്കി എടുക്കാൻ പറ്റുന്ന കുറച്ചു ടിപ്സ്.
കുറച്ചു പഴയ തുണി വെച്ച് നമുക്ക് ഒരു മോപ്പ് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിൻറെ പുറകുവശം നല്ലതുപോലെ തുണി ചുറ്റി കൊണ്ട് കെട്ടി കൊടുക്കുകയാണെങ്കിൽ ആ പുറകുവശം വെച്ച് നമുക്ക് വാതിലുകൾക്ക് ഇടയിലും ജനങ്ങൾക്കിടയിലും ഉള്ള പൊടി വളരെ എളുപ്പത്തിൽ തുടച്ച് മാറ്റാൻ കഴിയും. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കുന്ന അതോടൊപ്പം നമ്മുടെ കൈകൾക്ക് വലിയ ആയാസമില്ലാതെ ചെയ്തെടുക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ വീട് കൂടുതൽ മനോഹരമാക്കാൻ ആയിട്ട് സാധിക്കും.
മാതളനാരങ്ങ മുറിച്ചു കഴിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആയിട്ട് പലപ്പോഴും പറയാറുണ്ട്. എന്നാൽ രണ്ടു കഷണങ്ങളായി മുറിച്ച് അതിനുശേഷം അതിൻറെ പുറകുവശത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു കൈയ്യിൽ വെച്ചടി കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അത് മുറിച്ച് എടുക്കാൻ നമുക്ക് സാധിക്കും. ഇങ്ങനെയുള്ള രീതികളെല്ലാം പലപ്പോഴും പലരും അറിയാതെ പോകുന്നു അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടായി തോന്നുന്നത്.
തുടയ്ക്കുന്ന വെള്ളത്തിൽ കുറച്ച് സോപ്പുപൊടി യോടൊപ്പം സോഡാപ്പൊടിയും ചേർത്ത് തുടങ്ങുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇത്തരം രീതികൾ അറിയാത്തതുകൊണ്ടാണ് വൃത്തിയാക്കുന്നത് ഒരു ഭാരപ്പെട്ട പണിയായി നമുക്ക് തോന്നുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.