നമുക്ക് പലർക്കും പല സുഖങ്ങളും പിടിപെടാൻ ഉണ്ട്. എന്നാൽ ഈ അസുഖങ്ങൾ വരുന്നതിനു മുൻപ് നമ്മുടെ ശരീരം ഇതിന് അപകടസൂചനകൾ കാണിച്ചു കൊണ്ടേയിരിക്കും. എന്നാൽ പലപ്പോഴും ഈ സൂചനകൾ നമ്മൾ വകവയ്ക്കാത്ത അതുകൊണ്ടാണ് ഈ അസുഖങ്ങളെ തിരിച്ചറിയാതെ നമ്മൾ പോകുന്നത്. അതു മാത്രമല്ല അസുഖങ്ങൾ വരുന്നതിനു മുൻപേ നമ്മൾ ചെറുതായി വരുന്ന അസുഖങ്ങളെ ചികിത്സിച്ചു മാറ്റുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം വലിയ രോഗങ്ങളെ തടഞ്ഞു നിർത്താൻ സാധിക്കും.
എന്നാൽ പലരും ഈ രോഗങ്ങൾ വകവെക്കാതെ വിടുന്നതാണ് മാരകരോഗങ്ങൾക്ക് നമുക്ക് വഴിവെക്കുന്നത്. സ്ട്രോക്ക് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഒരുവശം തളർന്നു പോകുന്ന അവസ്ഥയാണ്. ഈ അവസ്ഥ വരുന്നതിനു മുൻപേ ശരീരം നമുക്ക് കുറേ ദിവസം ജനങ്ങൾ കാണിച്ചുകൊണ്ടിരിക്കും. ശരീരത്തിൽ ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും വകവയ്ക്കാതെ പിന്നെയും മുന്നോട്ടു പോകുന്നത് കൊണ്ടായിരിക്കാം ഈ അവസ്ഥ നമുക്ക് വരുന്നത്. രക്തക്കുഴലുകൾ വന്ന അടയുന്നതും സ്ട്രോക്കിന് ഉള്ള കാരണമാണ്.
എന്നാൽ രക്തകുഴലുകൾ പൊട്ടുന്നതും ഒരുപക്ഷേ സ്ട്രോക്കിന് കാരണമായിത്തീരാറുണ്ട്. ഇന്ന് രക്തക്കുഴലുകളിൽ ബ്ലോക്ക് കാണുമ്പോൾ നമുക്ക് അലിയിച്ചു കളയുന്ന തരത്തിലുള്ള ഇത്തരം ഇഞ്ചക്ഷനുകൾ ഉം എല്ലാം ഹോസ്പിറ്റലുകളിലും കാണാറുണ്ട്. എന്നാൽ മുൻകൂട്ടി ബ്ലോക്ക് ഉണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞു അലിയിപ്പിച്ചു കളയുകയാണെങ്കിൽ നമുക്ക് ഈ അവസ്ഥ വരില്ല.
അല്ലാതെ അത് സാരമില്ല എന്ന് പറഞ്ഞു വിടുകയാണെങ്കിൽ ഈ മാരകരോഗത്തിന് കീഴടങ്ങേണ്ടി വരും. ഒരു വശം തളർന്നു കിടക്കുക എന്നത് ഏറ്റവും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനു മുന്നോടിയായി ശരീരം കാണിച്ചു തരുന്ന ദുസ്സൂചനകൾ തിരിച്ചറിഞ്ഞ ചികിത്സിക്കുകയാണെങ്കിൽ നമുക്ക് ഈ അസുഖത്തിൽ നിന്നും മുക്തി നേടാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.