സുഗന്ധം മാത്രമല്ല ഇനി ഒരു ചെറു ജീവിയും പൊടിയും നിങ്ങളുടെ വീടിനകത്ത് അവശേഷിക്കില്ല

സാധാരണയായി വീടുകളിൽ തറ തുടയ്ക്കാറുണ്ട് എങ്കിലും പലപ്പോഴും ചെറിയ ജീവികളുടെ സാന്നിധ്യം വലിയ തോതിൽ വർധിച്ചുവരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഇതേ രീതിയിൽ ചെറിയ ജീവികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്നുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾ ചെയ്തു നോക്കണം. പ്രധാനമായും പല്ലി പാറ്റ ഈച്ച ഉറുമ്പ് പോലുള്ള ചെറു ജീവികൾ വീടിനകത്ത് ഒരു വലിയ ശല്യമായി മാറുന്ന സമയത്ത്.

   

നിങ്ങൾക്ക് ഈ രീതി ഉറപ്പായും പരീക്ഷിച്ചു നോക്കാവുന്നതാണ്. പല്ലിയും പാറ്റയും മാത്രമല്ല ഈച്ച പോലുള്ള ജീവികൾ മഴക്കാലമായാൽ വലിയ തോതിൽ അകത്ത് ബുദ്ധിമുട്ട് ഉണ്ടാക്കാം. മിക്കവാറും ആളുകളും ഇത്തരത്തിലുള്ള ജീവികളെ തുറക്കുന്നതിനും വീടിനകത്ത് ഒരു സുഗന്ധം നിലനിൽക്കുന്നതിനു വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ലിക്വിഡുകളും മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇവയെക്കാൾ കൂടുതലായി റിസൾട്ട് നൽകുന്നതും കൂടുതൽ സുഗന്ധം പരത്തുന്നതുമായ നല്ല ഒരു മാർഗ്ഗം നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിങ്ങൾ സാധാരണ നിളം കുറക്കാൻ ആയിരിക്കുന്ന ബക്കറ്റിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതിലേക്ക് അല്പം ഉപ്പുപൊടി ചേർത്തു കൊടുക്കാം.

ഉപ്പിനോടൊപ്പം തന്നെ ചേർക്കേണ്ട ഒന്നാണ് അല്പം കർപ്പൂരം. ഈ കർപ്പൂരം പൊടിച്ച് ചേർക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ വെള്ളത്തിൽ ലയിച്ചു ചേരും. ദിവസവും നിങ്ങൾ തല തുടയ്ക്കുമ്പോൾ ഈ ഒരു മിക്സ് ചേർത്താണ് തുടക്കുന്നത് എങ്കിൽ കൂടുതൽ വൃത്തിയും സുഗന്ധവും ലഭ്യമാകും എന്നത് ഉറപ്പ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.