ഫാനിനെ എസി ആക്കി മാറ്റാൻ ഇനി രണ്ടു കുപ്പി മതി

മറ്റു കാലാവസ്ഥ പോലെയല്ല വേനൽക്കാലമായി കഴിഞ്ഞാൽ പലരും രാത്രിയിൽ കിടക്കാൻ ഒരുപാട് പ്രയാസപ്പെടുന്ന ഒരു അവസ്ഥ നാം കണ്ടുവരുന്നു. പ്രത്യേകിച്ചും വേനൽക്കാലത്ത് മിക്കവാറും ആളുകളും എസി വാങ്ങുന്ന ഒരു രീതിയും നാം കണ്ടിട്ടുണ്ടാകും. കയ്യിൽ പണത്തിന്റെ കുറവ് ഉള്ള ആളുകൾ ഇങ്ങനെ ഏസി വാങ്ങാതെ വിഷമിച്ചു കിടക്കുന്ന ഒരു രീതിയും നമുക്കിടയിൽ ഉണ്ടാകാം.

   

നിങ്ങളും ഈ രീതിയിൽ ശാരീരികമായി ഒരുപാട് വിഷമിച്ചു വിയർത്തും നിങ്ങളുടെ ഓരോ ദിവസങ്ങൾ നീക്കുന്ന അവസ്ഥയാണ് ഉള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ഒരു രീതി വളരെയധികം ഉപകാരപ്രദം ആയിരിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉള്ള ഫാനിനെ തന്നെ ഈസി ആക്കി മാറ്റാൻ സഹായിക്കുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്.

ഇന്ന് പല ആളുകളും വീടുകളിൽ എസി വാങ്ങി വച്ചിട്ടുണ്ട് എങ്കിലും പൈസ കുറവുള്ള ആളുകൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു എസിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ എസി തയ്യാറാക്കാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഉള്ള പഴയ രണ്ടു പ്ലാസ്റ്റിക് കുപ്പികളാണ് ഉപയോഗിക്കേണ്ടത്. ഒരു പെഡൽസ് ഫാനിന്റെ മുൻപിലും പിറകിലുമായി ഈ പ്ലാസ്റ്റിക് കുപ്പി സെറ്റ് ചെയ്തു കൊടുക്കണം.

കുപ്പിയുടെ മുകൾഭാഗം ഒന്ന് മുറിച്ചെടുത്താൽ ഇതിനകത്തേക്ക് ഐസ് കട്ടകൾ ഇടയ്ക്കിടെ ഇട്ടുകൊടുക്കാൻ സൗകര്യമായിരിക്കും. ശേഷം കുപ്പിയുടെ ചുറ്റുഭാഗത്തും ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം. ഈ രണ്ടു കുപ്പികളും ഫാനിന്റെ പുറകിലും മുൻപിലുമായി കെട്ടിവച്ച് കൊടുക്കണം. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് എസിയെക്കാൾ തണുപ്പുള്ള കാറ്റി ഇനി വാനിലൂടെ തന്നെ കിട്ടും. തുടർന്ന് വീഡിയോ കാണാം.