തുമ്മൽ അലർജി എന്നിവ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ മാറ്റിയെടുക്കാം

സാധാരണയായി പല ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് തുമ്മൽ അലർജി എന്നിവ. ധാരാളമായി പൊടിയും പറ്റുന്നതും പറ്റാത്ത സ്ഥലങ്ങളിൽ പോയി എന്നിട്ട് വരുന്നതും കാലാവസ്ഥവ്യതിയാനവും എല്ലാം ഇതിൻറെ ലക്ഷണങ്ങളായി കാണാറുണ്ട്. നിരന്തരമായ തുമ്മൽ അനുഭവപ്പെടുന്നു മൂലം പലതരം അസ്വസ്ഥതകളും നമുക്ക് അനുഭവപ്പെടാൻ ഇടയുണ്ട്. ജോലിയിൽ നിന്നും ഒരു ദിവസം ഒഴിവ് എടുത്തു പൂർണമായും റസ്റ്റ് എടുക്കാൻ തോന്നുന്ന ദിവസങ്ങൾ ആയിരിക്കും അത്.

   

എന്നാൽ അതിനു കഴിയാതെ ഒരുപാട് സഫർ ചെയ്യുന്ന പലരും ഉണ്ടാകും. എന്നാൽ തുടർച്ചയായി ഇത് ഇടക്കിടക്ക് വരുന്നത് വളരെയധികം ശരീരത്തെ ബാധിക്കുന്നു എന്ന് പറയുന്നവരുമുണ്ട്. എങ്ങനെയാണ് ഇതിൽനിന്നെല്ലാം മോചനം നേടുന്നത് എന്ന് നമുക്ക് നോക്കാം. നിരന്തരമായി തുമ്മൽ അലർജി എന്നിവ കണ്ടുവരുന്ന നിങ്ങൾ അലർജിക്ക് ആയതുകൊണ്ടായിരിക്കാം. കഴിവതും പൊടിയുള്ള ഇടങ്ങളിൽ പോകാതിരിക്കുന്നത് പോലെതന്നെ പൊടി തട്ടുന്നത് കാത്തിരിക്കുന്ന അതായിരിക്കും കൂടുതൽ നല്ലത്.

ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഇതിൽ നിന്ന് മുക്തി നേടും. അല്ലെങ്കിൽ നിങ്ങൾ തുടരെത്തുടരെ ജലദോഷവും മറ്റുമായി മുന്നോട്ടു പോകേണ്ടതായി വരും. നമുക്ക് വീട്ടിൽ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ഇക്കാര്യങ്ങളിൽ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. അലർജിക്ക് ആളുകളുടെ വസ്ത്രങ്ങൾ കഴിവതും അലമാരയിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ഒരിക്കലും പുറത്തുവെച്ച് അതിൽ പൊടി പറ്റാൻ ഇടവരുത്തരുത്. അതുപോലെതന്നെ ഇഞ്ചി നീരിൽ മഞ്ഞൾ ചേർത്ത് ഇടക്കിടക്ക്കഴിക്കുന്നത് ഇതിന് വളരെ ഉത്തമമാണ്. ഇങ്ങനെ അലർജിയുള്ള ആളുകൾ പൊടിയിൽ നിന്നും മറ്റും ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ മുക്തിനേടാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *