വീട്ടിൽ പലപ്പോഴും ഗ്യാസ് സ്റ്റൗ നാശം ആകുമ്പോൾ നമ്മൾ പുറത്തു കൊണ്ടുപോയി അത് റിപ്പയർ ചെയ്ത് കൊടുക്കാറുണ്ട്. നമ്മുടെ വീട്ടിലുള്ള ഗ്യാസ് വളരെ എളുപ്പത്തിൽ തന്നെ റിപ്പയർ ഇത് എടുക്കാൻ നമുക്ക് പറ്റുന്നതാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഇവിടെ കാണിക്കുന്നത്. ഗ്യാസ് എൻറെ ഫ്രെയിമുകൾ വളരെ ചെറിയ തീയിൽ കത്തുമ്പോൾ നമുക്ക് വളരെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്.
എന്നാൽ ആ ബുദ്ധിമുട്ടൊന്നും ഇല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ സ്വയം ചെയ്തെടുക്കാൻ പറ്റുന്ന പേരുകൾ ആണ് ഇവിടെ പറയുന്നത്. പലപ്പോഴും എന്തെങ്കിലും ഭക്ഷണസാധനങ്ങൾ തിളച്ചു പോകുന്നതിനെ ഭാഗമായോ മറ്റോ നമ്മുടെ ക്ലാസ്സിലെ കാണാറുണ്ട്. ഇതിൻറെ ഫലമായിട്ടാണ് പലപ്പോഴും ഫ്രെയിമുകൾ നല്ല രീതിയിൽ കത്താതെ വരുന്നത്. അതുകൊണ്ടുതന്നെ നമ്മൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഗ്യാസ് എൻറെ നുള്ളിൽ കരട് നീക്കം ചെയ്തതിനു ശേഷം നമുക്ക് ഗ്യാസ് വളരെ നല്ല രീതിയിൽ എത്തിക്കാൻ സാധിക്കും. അതുപോലെതന്നെ ഗ്യാസ് തിരിച്ചു പിടിച്ചതിനു ശേഷം ഒരു വയറ് ഉപയോഗിച്ച് അതിലേക്ക് ഗ്യാസ് വരുന്ന ഹോൾ ഇന്ത്യ അടിയിൽ ചെറുതായി കാണുന്ന ഒരു ഉണ്ട് ആ ഗോളിലേക്ക് നടത്തിയതിനുശേഷം.
നല്ല രീതിയിൽ ഇരിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് ഗ്യാസ് ഫ്യൂസ് നല്ല ഭാഗത്തുനിന്നുണ്ടായി കാണാൻ സാധിക്കും. ഇത്തരത്തിലുള്ള രീതികൾ തുടർച്ചയായി ചെയ്യുന്നത് വഴി നമുക്ക് വീട്ടിൽ തന്നെ ഗ്യാസ് നല്ല രീതിയിൽ കത്തിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ട്രൈ ചെയ്തു നോക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.