കയ്യിൽ എപ്പോഴും കണ്ടുവരുന്ന മരവിപ്പും കഴപ്പും തരിപ്പും എന്താണ് സൂചിപ്പിക്കുന്നത് ഈ വീഡിയോ കണ്ടു നോക്കൂ

പലപ്പോഴും കൈകളിലേക്ക് മരവിപ്പും കഴപ്പും തരിപ്പും വരുന്നത് സാധാരണമാണ്. ഇങ്ങനെ വരുന്ന ഈ വേദന നമ്മൾ പലപ്പോഴും കാര്യമാക്കാറില്ല. എന്നാൽ അങ്ങനെ കാര്യമാക്കാതെ വിടുന്നതിനു പകരം ഇത് എന്തിൻറെ സൂചനയാണെന്ന് കൂടി തിരിച്ചറിയുന്നത് വളരെ നല്ലതായിരിക്കും. നമ്മൾ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയുള്ള വേദനകളിൽ കാണുമ്പോൾ എന്തെങ്കിലും തരത്തിലുള്ള വേദനസംഹാരികൾ പുരട്ടി നോക്കി വേദന മാറുമ്പോൾ നമ്മൾ തമാശ ആക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെയുള്ള വേദനകൾ കാണുമ്പോൾ നമ്മൾ പ്രത്യേകതരത്തിലുള്ള ശ്രദ്ധ കൊടുക്കണം എന്നാണ് ഇവിടെ പറയുന്നത്. ചിലപ്പോ ഈ വേദനകൾ വരുന്നത് നമ്മുടെ ജോലിയുടെ അടിസ്ഥാനത്തിൽ ആയിരിക്കാം. നമ്മുടെ ജോലിഭാരം എങ്ങനെയാണ് അതിനനുസരിച്ചായിരിക്കും ഒരുവിധം ഈ വേദങ്ങൾ അനുഭവപ്പെടുന്നത്. ചിലപ്പോൾ നമ്മൾ വളരെയധികം വൈബ്രേറ്റർ ടൂൾസ് ഉപയോഗിക്കുന്നവരാണെങ്കിൽ തരിപ്പ് അനുഭവപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

കൈവച്ച് ആഞ്ഞ് വെട്ടുന്ന തരത്തിലുള്ള ജോലി ഉപയോഗിക്കുന്നവരാണെങ്കിൽ അത്തരത്തിലുള്ള ബുദ്ധിമുട്ടുകളും കഴിക്ക് വരാൻ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് നമ്മൾ അധികമായി ഇങ്ങനെയുള്ള വേദനകൾ വരുന്നത് ഹാർട്ടറ്റാക്ക് എന്നുള്ള മുന്നോടിയാണെന്ന് നമ്മൾ സൂചിപ്പിക്കുന്നത്. പലപ്പോഴും ഹാർട്ടറ്റാക്ക് ഭാഗമായി കൈ കഴപ്പ് തരിപ്പ് എന്നിവ അനുഭവപ്പെടുന്നത് സാധാരണ കണ്ടുവരുന്ന ഒരു ലക്ഷണമാണ്.

വളരെ പെട്ടെന്ന് തന്നെ ചികിത്സിച്ചു ഭേദമാക്കാൻ ഇത് ഒരു തരം അസുഖം കൂടിയാണ് ഇത്. ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ വേണ്ടത്ര ശ്രദ്ധ വരുത്താതെ വിട്ടുകളയാൻ ശ്രമിക്കരുത്. ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.