വീട്ടിൽ എന്തെങ്കിലും ആഹാരപദാർത്ഥങ്ങൾ എടുത്തു വെച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ ധാരാളം കുഞ്ഞി ഈച്ചകൾ വരുന്നത് കാണാം. ഇത് ആഹാരപദാർത്ഥങ്ങളിൽ വന്നിരിക്കുന്നതും അവിടെനിന്ന് പറന്നു പോകുന്നതും എല്ലാം വളരെ ദോഷകരമായി നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള പഴങ്ങളും മറ്റു സൂക്ഷിച്ചുവെക്കാൻ കഴിയാത്തവിധം കുഞ്ഞ് കൊണ്ട് നിറയുകയാണ് എങ്കിൽ നമ്മൾ ഈ കാര്യം ഒന്ന് ചെയ്തു നോക്കിയാൽ മതി.
ധാരാളം വിലകൊടുത്ത് വാങ്ങുന്ന സ്പ്രേകൾ ഉണ്ടായിരിക്കാം. എന്നാൽ ഇവയെ തുരത്താൻ ഉപയോഗിക്കുന്ന ഈ സ്ഥലങ്ങൾ ഭക്ഷണ പദാർത്ഥത്തിൽ മറ്റേ നമ്മുടെ വായിലോ മൂക്കിലോ പോയി കഴിഞ്ഞാൽ അത് നമ്മളെ വളരെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ കെമിക്കലുകൾ ഒട്ടും ചേർക്കാതെ നമുക്ക് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റിയ മാർഗ്ഗം നോക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
വളരെ പെട്ടെന്ന് തന്നെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ വച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ഒരുതരത്തിലുള്ള ചിലവുകളും വരുന്നില്ല. ഇതിനായി ഉപയോഗിക്കുന്നത് ആപ്പിൾ സൈഡർ വിനാഗർ ആണ്. ഇതിലേക്ക് അൽപം ഡിഷസ് കൂടി ചേർത്ത് കൊടുത്താൽ ഐറ്റം പൂർണമായി. നമ്മൾ ഇത് എടുക്കുന്നത് ഒരു പാത്രത്തിൽ ആയിരിക്കണം ചെറിയ കുപ്പിയോ മറ്റു ആയാലും മതി.
ഇതിൻറെ മുകൾഭാഗം നമ്മൾ ഒരു പ്ലാസ്റ്റിക് കവർ വെച്ച് കിട്ടിയതിനുശേഷം അതിനകത്ത് നിറയെ ഓട്ടകൾ ഇട്ട് കൊടുക്കുക. ഇതിൽ പെട്ടെന്ന് മുൻ ഈച്ചകൾ വരുകയും അവയ്ക്ക് അവയ്ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കുഞ്ഞുങ്ങളെ നമ്മുടെ വീട്ടിൽ നിന്നും തുരത്താൻ ഉള്ള ഒരു നല്ല മാർഗമാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.