മുടി വളർച്ചയുടെ ഒരു പ്രധാനഘടകമാണ് തലയിൽ പുരട്ടുന്ന എണ്ണ. തലയിലെ എണ്ണ ഉപയോഗിക്കുന്നത് അതിന് അടിസ്ഥാനപ്പെടുത്തിയായിരിക്കും മുടിയുടെ വളർച്ച. നല്ല തരത്തിലുള്ള കൂട്ടുകൾ അടങ്ങിയ എണ്ണ ഉപയോഗിക്കുന്നത് മുടിവളർച്ചയ്ക്ക് വളരെയധികം സഹായകമാകും. അതുപോലെ തന്നെ നല്ല രീതിയിലുള്ള എണ്ണ ഉപയോഗിച്ച് തല മുടി കഴുകുന്നതും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ എളുപ്പത്തിലുള്ള വളർച്ചയ്ക്ക് സഹായിക്കുന്ന. ഇത്തരത്തിൽ മുടി വളർന്നു കിട്ടുന്നതിനായി നമ്മളിവിടെ ഉപയോഗിക്കാൻ പോകുന്ന ഒരു എണ്ണയാണ് പരിചയപ്പെടുത്തുന്നത്.
വളരെ എളുപ്പത്തിൽ തന്നെ മുടി വളർത്തിയെടുക്കാൻ പറ്റിയ ഒരു എന്നെ ആണിത്. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ മുടിയ്ക്ക് കരുത്തു നൽകി മുടി കരുത്തുറ്റ ആകുകയും ഇടതൂർന്ന് വളരുന്ന സഹായിക്കുകയും ചെയ്യുന്ന ഈ എന്ന് നിങ്ങളുടെ മുടി തീർച്ചയായും യോജിക്കുന്നത് ആയിരിക്കും. എണ്ണ ഉപയോഗിക്കുമ്പോൾ ഇതിൽ അടങ്ങിയിരിക്കുന്നത് ഉലുവ യാണ്.
https://www.youtube.com/watch?v=sNUFHvGbkkQ
ഏതു മുടിവളർച്ച യുടെ എന്ത് സാധനം എടുത്തു നോക്കിയാലും നമുക്ക് കാണാൻ സാധിക്കും അതിൽ ഉലുവയുടെ സ്ഥാനം. അത്രയും സ്ഥാനത്തിൽ നിൽക്കുന്ന ഉലുവ ആണ് ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഉലുവ ഉപയോഗിക്കുന്നത് തലേദിവസം മുളപ്പിച്ചെടുത്ത ഉള്ളവയാണ്. ഇതിനു പോഷകഗുണവും മറ്റും കൂടും. അതുകൊണ്ടുതന്നെ നമ്മൾ ഉപയോഗിക്കുന്ന തലേദിവസം കുതിർത്ത മുളപ്പിച്ചെടുത്ത ഉലുവ യാണ്.
ഇങ്ങനെ ഉപയോഗിക്കുമ്പോൾ മുടിക്ക് നല്ല കരുതും ഒപ്പം തന്നെ മുടി മിനുസമുള്ളതും ഇടതൂർന്ന് കറുത്ത മുടിയും തീരുന്നു. ഇതിലേക്ക് രണ്ടുമൂന്നു ചെറിയ ഉള്ളി കൂടി ചേർത്ത് അരച്ചെടുത്ത് അതിനുശേഷം എണ്ണയിൽ മൂപ്പിച്ച് കാച്ചി എടുക്കണം. ഈ എണ്ണതേച്ച് അതിനുശേഷമുള്ള നിങ്ങളുടെ മുടിയുടെ വളർച്ച നിങ്ങളുടെ കണ്ണുകളെ അതിശയിപ്പിച്ച കളയും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.