ഉണക്കമുന്തിരി ഇത്രയും ഗുണങ്ങളോ ആരും അറിയാതെ പോകരുത്

ഉണക്കമുന്തിരി വളരെയധികം ഗുണങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടല്ല കഴിക്കുന്നത്. ഉണക്കമുന്തിരി എങ്ങനെ കഴിക്കണം എന്നും അറിയാത്തവരായി പലരും.എന്നാൽ ഉണക്കമുന്തിരി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ് ഉണക്കമുന്തിരി പച്ചമുന്തിരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം കുറച്ചുദിവസം വെയിലത്തിട്ട് ഉണക്കി എടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള ഉണക്കമുന്തിരി നമുക്ക് ലഭിക്കും.

   

ഇത്തരത്തിൽ ഉണക്കമുന്തിരി ഉണ്ടാക്കിയെടുക്കുന്നത് വഴി നമുക്ക് ശുദ്ധമായ ഉണക്കമുന്തിരി വീടുകളിൽ തന്നെ കഴിക്കാനും സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് പൈസ ചെലവ് ഒന്നും വരുന്നില്ല. അതുപോലെ ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിനും വളരെ ഉത്തമമാണ്. തുടർച്ചയായി ഏഴു ദിവസം കഴിക്കുന്നത് അത്യുത്തമമാണ്. ശരീരത്തിൽ രക്തത്തിലെ അളവ് കൂട്ടുന്നതിനും രക്തശുദ്ധീകരണത്തിന് വളരെ സഹായകമാണ് ഉണക്കമുന്തിരി.

ഉണക്കമുന്തിരി കഴിക്കുന്നത് ലൈംഗികശേഷി കൂട്ടുന്നതിന് ഒന്നാണെന്ന് ഇപ്പോൾ അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഗൈനക്കോളജിസ്റ്റ് അടുത്ത് വന്ന് പറയുന്ന നവവധു കൾക്ക് ഉണക്കമുന്തിരി കഴിക്കാൻ അവർ സജസ്റ്റ് ചെയ്യുന്നത്. ഉണക്കമുന്തിരിയിൽ ഉള്ള ഐ ആണിൻറെ അളവ് പെട്ടെന്ന് തന്നെ ശരീരത്തിൽ അലിഞ്ഞുചേരാൻ ആയിട്ട് സഹായിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഉള്ളതുകൊണ്ട് വളരെയധികം പോഷകംനമ്മുടെ ശരീരത്തിലേക്ക് കിട്ടുന്നു.

അതുകൊണ്ടുതന്നെ നിത്യേനയുള്ള ജീവിതത്തിൽ ഉണക്കമുന്തിരി ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും. രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ഒപ്പം തന്നെ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ഇതൊരു നല്ല ഘടകമാണ്. എന്നാൽ ഉണക്കമുന്ത തലേദിവസം കുതിർത്തി വെച്ച കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങനെ കഴിക്കുന്ന ഉണക്കമുന്തിരി ആ വെള്ളം കുടിക്കുന്നതും വളരെ ഉത്തമമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *