ഉപ്പും നാരങ്ങയും ഇനി അഴുക്കും അണുക്കളും തുരുമ്പും ഒരുപോലെ ഇല്ലാതാക്കും

സാധാരണയായി തന്നെ നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള ഒന്നാണ് ഉപ്പ് ചെറുനാരങ്ങ എന്നിവയെല്ലാം. എന്നാൽ പലപ്പോഴും ഇവ രണ്ടും കൂട്ടി ചേർത്ത് ഉപയോഗിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ചില ഗുണങ്ങളെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് നാം ഈ കാര്യങ്ങൾ അറിയാതെ പോകുന്നത്. നിങ്ങൾ നേരിടുന്ന ഒരു വലിയ പ്രശ്നത്തെ വളരെ എളുപ്പത്തിൽ നിസ്സാരമായി ഇല്ലാതാക്കാൻ ഇനി ഈ ഉപ്പും നാരങ്ങയും ചേർത്ത് മിക്സ് ഉപയോഗിച്ചാൽ മതിയാകും.

   

പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന കത്തികളിൽ മൂർച്ച ഇല്ലാതെ തുരുമ്പ് പിടിച്ച ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഈ തുരുമ്പ് ഇല്ലാതാക്കാൻ വേണ്ടി കുറച്ച് ഉപ്പും നാരങ്ങയും ചേർത്ത് മിശ്രിതം കത്തിയുടെ മുകളിൽ ചെറുനാരങ്ങയുടെ പഴയ തുണ്ട് ഉപയോഗിച്ച് നന്നായി ഉരച്ച് കൊടുത്താൽ മതി. കത്തിയിൽ മാത്രമല്ല ഇടിയപ്പം ഉണ്ടാക്കുന്ന അച്ഛനും.

കട്ടിപിടിച്ച രീതിയിൽ തുരുമ്പ് ഉണ്ട് എങ്കിൽ ഇത് പലപ്പോഴും ഒരു സ്ക്രബർ കൊണ്ട് ഇല്ലാതാക്കാൻ സാധിക്കില്ല. എന്നാൽ പഴയ ഒരു ടൂറിഷ് ഉപയോഗിച്ച് ഉപ്പും ചെറുനാരങ്ങയും ചേർത്ത് മിശ്രിതം ഈ ഇടിയപ്പത്തിന്റെ അച്ഛനുള്ളിൽ നല്ലപോലെ ഉരച്ചു കൊടുത്താൽ മുഴുവൻ തുരുമ്പും അഴുക്കും പെട്ടെന്ന് പോയി കിട്ടും.

പച്ചക്കറിയും മറ്റും അരിയുന്ന കട്ടിങ് ബോർഡിൽ ഉള്ള അഴുക്ക് അണുക്കളും ഇല്ലാതാക്കാനും ഈ ഉപ്പും ചെറുനാരങ്ങയും ചേർത്ത് മിശ്രിതം ഉപയോഗിച്ചാൽ മതി. ഈ രീതിയിൽ നിങ്ങളുടെ വീട്ടിൽ ചില അഴുക്കുപിടിച്ച ഭാഗങ്ങൾ വൃത്തിയാക്കാൻ ഇനി ചെറുനാരങ്ങയും ഉപ്പും മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.