വളരെ പെട്ടെന്നുതന്നെ ചെടികളുമായി ഇണങ്ങുന്ന വരാണ് ഓരോ വീട്ടമ്മമാരും. വീട്ടിൽ അലങ്കാരത്തിനായി അവരെപ്പോഴും ചെടികൾ ധാരാളമായി വെച്ച് പിടിപ്പിക്കാറുണ്ട്. ചെടികളോട് ഉള്ളവരുടെ ഈ പ്രിയം വളരെയേറെ അധികം ചെടികൾ കണ്ടെത്തി വീടുകളിൽ വയ്ക്കുന്നതിന് ഇടയാക്കുന്നു. ഇപ്പോൾ പലതരത്തിലുള്ള ഇൻഡോർ പ്ലാൻസ് എല്ലായിടങ്ങളിലും ലഭ്യമാണ്. ഇതുപോലെ ഉള്ള ഒരു ചെടി ഇൻഡോർ പ്ലാൻ ചെടിയാണ് സർപ്പപോള എന്നറിയപ്പെടുന്നത്.
ഈച്ച ഇടയ്ക്ക് വലിയ വിഷാംശം ഉണ്ടെന്ന് നമ്മൾ പലപ്പോഴും അറിഞ്ഞിട്ടില്ല. ഒരു ചെടി നമ്മൾ വീട്ടിൽ വച്ച് വളർത്തുന്നതിന് അതിൻറെ ഗുണദോഷങ്ങൾ അറിഞ്ഞിട്ടില്ല. മറിച്ച് അതിനെ മനോഹാരിതയും പൂവും കായും എല്ലാം ആണ് നമ്മുടെ അത്യാവശ്യം. എന്നാൽ ഈ സമയത്ത് ആ ചെടി കൊണ്ടുണ്ടാകുന്ന നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. അങ്ങനെയുള്ള ഒരു ചെടിയാണ ഈ സർപ്പപ്പോള. ഈ സർപ്പപോള കൊണ്ട് വളരെയധികം ദോഷങ്ങളുമുണ്ട്.
ഇതിൻറെ ഒരു അംശം ശരീരത്തിന് ഉള്ളിൽ ചെന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ ആളുകൾക്ക് മരണം സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് ഒരു കുഞ്ഞിൻറെ അകത്താണ് ചെയ്യുന്നതെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ അപകടം സംഭവിക്കും. ഇതിന് ഏതെങ്കിലും ഒരു ആവശ്യം അകത്തുചെന്നാൽ ഉടൻ പ്രകടമാക്കുന്ന ഒരു രീതി എന്നാൽ ശ്വാസതടസ്സം തന്നെയാണ്. ശ്വാസതടസ്സം അനുഭവപ്പെടുകയും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.
എന്നാൽ ഇൻഡോർ പ്ലാനറ്റ് ആയി വളരെയധികം വീടുകളിൽ വളർത്തുന്ന ഒരു ചെടിയാണിത്. വീട്ടിൽ വളർത്തുന്നതിന് അധികം ദോഷമുള്ള ഈ ചെടി ആളുകൾ ഇതിൻറെ ഗുണദോഷങ്ങൾ അറിയാതെയാണ് കൂടുതലായി വളർത്തുന്നത്. പുറത്തുനിന്നും വാങ്ങുകയാണെങ്കിൽ ഇതിനെ വലിയ വില കൊടുത്താണ് ആളുകൾ ഇത് സ്വന്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.