വളരെയെളുപ്പത്തിൽ കൊതുകിനെ തുരത്താൻ ഉള്ള ഒരു മാർഗം

എല്ലാവരുടെയും വീട്ടിലുള്ള പ്രധാന ശല്യമാണ് കൊതുക്. കൊതുക് ഉണ്ടെങ്കിൽ തന്നെ വീട്ടിൽ എപ്പോഴും രോഗങ്ങൾ നിറയും. ഈ സാഹചര്യത്തിൽ എങ്ങനെ കൊതുകിനെ നമുക്ക് തുരത്താം എന്നാണ് ഇവിടെ നോക്കുന്നത്. കൊതുകുതിരി ഗുഡ് നൈറ്റ് തുടങ്ങിയ കത്തിക്കുന്നത് മുഴുവന് ഒരുപാട് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും അസുഖങ്ങളെ വിളിച്ചുവരുത്തുകയും ചെയ്യുന്ന രീതി ആയിരിക്കും. അതുകൊണ്ടുതന്നെ അസുഖങ്ങളൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നമ്മുടെ വീട്ടിലുള്ള സാധാരണ സാധനങ്ങൾ മാത്രം മതി. ഇങ്ങനെ ചെയ്തെടുക്കുന്ന ഈ രീതി ആർക്കും ദോഷമില്ലാതെ ഒരു തരത്തിലുള്ള സുഖങ്ങളും വരുത്താതെ സാധിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള രണ്ടുമൂന്ന് ഐറ്റംസ് മാത്രം മതി അതിന്. നമ്മൾ പ്രധാനമായും ഉപയോഗിക്കുന്നത് വെളുത്തുള്ളിയുടെ തോട് ആണ്.

അതിനുപകരം നമുക്ക് വേണമെങ്കിൽ വെളുത്തുള്ളി ഡയറക്ടറായി ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ആര്യവേപ്പിലയും ബെയിലി സും നല്ലതുപോലെ അരച്ച് ചേർത്ത് കൊടുക്കുക. ഉരുളകളാക്കി കത്തിച്ചു കൊടുക്കുകയോ. അല്ലാത്തപക്ഷം ഇടിയപ്പത്തിന് അച്ചിൽ ഈ മാവ് നല്ല രൂപയാണ് കുഴച്ചെടുത്ത് കൊടുത്തതിനുശേഷം കൊതുകുതിരി യുടെ ആകൃതിയിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.

എന്നിട്ട് ഇത് വെയിലത്ത് വെച്ച് നല്ലതുപോലെ ഉണങ്ങിയതിനുശേഷം നമുക്ക് വീടുകളിൽ പറ്റിച്ചു കൊടുക്കാം. നല്ല രീതിയിലുള്ള സുഗന്ധം പരത്തുന്ന ഒപ്പം കൊതുകുകളെ നിമിഷങ്ങൾക്കുള്ളിൽ വീടുകളിൽ നിന്ന് തുരത്താനും സാധിക്കുന്നു. ഇത്തരത്തിലുള്ള ഈ രീതി അതുകൊണ്ട് ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് ധൈര്യമായി തന്നെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.