തറ ഇനി പള പളാ തിളങ്ങും. അടുക്കളയിൽ ഉള്ള ഈ ഒരു സാധനം മാത്രം ഉപയോഗിച്ചാൽ മതി.. | Easy Cleaning Tips

വീടെല്ലാം വൃത്തിയാക്കി വയ്ക്കുന്നതിനെ വീട്ടമ്മൽ എല്ലാവരും വളരെയധികം ശ്രദ്ധാലുകളായിരിക്കും. വീട്ടിലെ ഓരോ മുക്കും മൂലയും വൃത്തിയാക്കുന്നതിന് വളരെയധികം പാടുപെടുന്ന വീട്ടമ്മമാരും ഉണ്ട്. ഇന്ന് വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒരു ടിപ്പാണ് പരിചയപ്പെടുത്തുന്നത്. എല്ലാ വീടുകളിലും തറയെല്ലാം എത്രത്തോളം വൃത്തിയാക്കിയാലും അവിടെ ഈച്ചയും പാറ്റയും വരുന്നത് നാം കാണാറുണ്ട്. എന്നാൽ ഇതിനെ ഇല്ലാതാക്കാൻ ഇനി വളരെയധികം എളുപ്പമാണ്.

തറ തുടയ്ക്കുന്ന വെള്ളത്തിൽ അടുക്കളയിലുള്ള ഈ ഒരു സാധനം ചേർത്താൽ ഇനി തറ തിളങ്ങും. അതിനായി താ തുടയ്ക്കുന്നതിന് ഒരു ബക്കറ്റിൽ ആവശ്യത്തിന് വെള്ളം എടുക്കുക. അതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കുടിച്ചു ചേർക്കുക. അതിലേക്ക് ഏതെങ്കിലും വാസനയുള്ള ലൈസോൾ ഒഴിക്കുക. അതിനുശേഷം തറ തുടക്കുക.

ഇങ്ങനെ ചെയ്താൽ തറയെല്ലാം വളരെയധികം വൃത്തിയായി അഴകുകളെല്ലാം പോവുകയും. കൂടാതെ പ്രാണി ഈച്ച എന്നിവയുടെ ശല്യം ഒഴിവാക്കുകയും ചെയ്യാം. അതുമാത്രമല്ല വീടിന്റെ അകത്തെല്ലാം നല്ല സുഗന്ധപൂരിതമായി നിലനിൽക്കുകയും ചെയ്യൂ. അതുകൊണ്ട് എല്ലാ വീട്ടമ്മമാരും ആരും ഇനി നിലം തുടയ്ക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ.

കൂടാതെ അടുക്കളയുടെ ആ ഈച്ചയും പാറ്റയും വന്നിരിക്കുന്ന സ്ഥലങ്ങളിലെല്ലാം വെള്ളത്തിൽ കുറച്ച് കർപ്പൂരം ചേർത്ത വെള്ളം കൊണ്ട് തുടക്കുകയാണെങ്കിൽ ഈച്ച ശല്യത്തെ ഒഴിവാക്കാം. അതുപോലെ തന്നെ മേശയിലും ഇതുപോലെ തന്നെ വൃത്തിയാക്കാം. ഇനി വീട്ടമ്മമാരുടെ പണി വളരെ എളുപ്പത്തിൽ തന്നെ ചെയ്തുതീർക്കാം. എല്ലാവരും ഇനി മുതൽ വീട് ഇതുപോലെ വൃത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.