തലമുറയുടെ ഒരു പ്രധാന പ്രശ്നമാണ് അധ്വാന നിര. എന്തുചെയ്യണമെന്നറിയാതെ പലരും നെട്ടോട്ടമോടുകയാണ് ഈ കാലഘട്ടത്തിൽ. ടൈം ഹന്നയും ആയി പലരും മുടിയുടെ ഭാവി കളഞ്ഞ എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇതിനൊന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള രണ്ടുമൂന്നു സാധനങ്ങൾ വച്ച് മുടികറുപ്പിക്കാൻ പറ്റുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്ന അതുകൊണ്ട് ഇതിന് വളരെ തുച്ഛമായ ചെലവും മാത്രമാണ് വരുന്നത്.
എന്തിനാണ് ഇത്രയും വിലപിടിപ്പുള്ള ടൈം ഹെന്നയും എല്ലാം വാങ്ങിച്ച് മുടിയിൽ പുരട്ടി അതിൻറെ സൈഡ് എഫ്ഫക്റ്റ് കൊണ്ട് മുടി കൊഴിച്ചിൽ കളയുന്നത്. അതിലും നല്ലത് ഈ കാണുന്ന നമ്മുടെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന സാധനങ്ങൾ വച്ചുകൊണ്ട് ഒരു ഹോം റെമഡി ഉണ്ടാക്കി തലയിൽ പുരട്ടുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ നല്ല റിസൽട്ട് ആയിരിക്കും നമുക്ക് ലഭിക്കുക. കെമിക്കലുകൾ അധികം അടങ്ങിയ എന്തെങ്കിലും പ്രോഡക്റ്റ് യൂസ് ചെയ്തു കഴിയുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ മുടിക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ഇത് ശ്രദ്ധിക്കണം. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കുക. ഉരുളക്കിഴങ്ങ് ഇതിനു പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാക്കുന്ന ഒരു സാധനമാണ് ഉരുളക്കിഴങ്ങ് ഇതിൻറെ തൊലി സീൽ ചെയ്തതിനുശേഷം ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വന്നതിനുശേഷം ഈ വെള്ളമെടുത്ത് ചൂടാറുന്നതിനു ആയി വെക്കുക.
അതിനുശേഷം അതിലേക്ക് ഏതാനും തുള്ളി റോസ് വാട്ടർ ചേർത്ത് കൊടുക്കുക. ഇത് തലയിൽ തേച്ച് കൊടുത്തതിനു പച്ച വെള്ളം ഉപയോഗിച്ച് തല കഴുകുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.