പാറ്റകളെ ഒന്നാകെ തുരത്തി ഓടിക്കാൻ ഇങ്ങനെ മാത്രം ചെയ്തു നോക്കൂ

നമ്മുടെ വീട്ടിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രധാന ശല്യമാണ് പാറ്റ ശല്യം. വീടിൻറെ പലയിടങ്ങളിലും ഇത് ധാരാളമായി കാണപ്പെടാൻ ഉള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കേണ്ടത് ഒരു അത്യാവശ്യമായ കാര്യം തന്നെയാണ്. എന്തെല്ലാം ചെയ്തിട്ടും പാർട്ടിയുടെ ശല്യം പൂർണമായി മാറി കിട്ടുന്നില്ല എന്ന പരാതി പറയുന്നവരാണ് പലരും. എന്നാൽ എന്താണ് ഇതിനു വേണ്ട പ്രതിവിധി എന്ന് പലപ്പോഴും നമ്മൾ ചോദിക്കാറുണ്ട്. കിറ്റ് പോലെയുള്ള മാരകമായ കീടനാശിനികൾ ഉപയോഗിക്കുകയാണെങ്കിൽ പാറ്റകളെ പൂർണ്ണമായും നശിപ്പിക്കാൻ സാധിക്കും.

പക്ഷേ അതിന് അനന്തരഫലങ്ങൾ നമുക്ക് തന്നെ വന്നുചേരും അതുകൊണ്ട് ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ കീടനാശിനികൾ വീടിനകത്ത് ഉപയോഗിക്കാതിരിക്കുകയാണ് പരമാവധി നല്ലത്. കുട്ടികളും മുതിർന്നവരും ഉള്ളിടത്ത് ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അതിൻറെ അനന്തരഫലങ്ങൾ ആയി വരുന്ന പലതും നമുക്ക് തന്നെ വന്നുചേരുന്നു.

അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വളരെ ജാഗ്രതയോടെ കൂടി നമ്മൾ ചെയ്ത എടുക്കേണ്ടതാണ്. അടുക്കളയിലെ പാത്രങ്ങളിൽ എല്ലാം പാറ്റകൾ വന്നിരിക്കുന്നത് കൂടി നമുക്ക് വളരെയധികം ശല്യമായി തോന്നി. ഇത് പലതരത്തിലുള്ള രോഗങ്ങൾ വരുത്താനുള്ള സാധ്യതയുള്ളതുകൊണ്ട് നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം ഇവയെ തുരത്തുന്നതിന്. അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്.

ഒരു സ്പൂൺ സോഡാപ്പൊടിയും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം പാർട്ടി അധികമായി കാണുന്ന ഭാഗങ്ങളിൽ വെച്ചു കൊടുക്കുകയാണെങ്കിൽ പാറ്റ പൂർണമായും ഇല്ലാതാകുന്നു. ഇത് ഒരു മാസം തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റയെ വീട്ടിൽ നിന്നും പൂർണമായും തുരത്തി ഓടിക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.