നമ്മുടെ പാടത്തും പറമ്പിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പപ്പായ. പപ്പായ നമ്മൾ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അതിനെ ഇലയുടെ ഉപയോഗം നമുക്ക് അത്ര അറിയുന്നതല്ല. ഏറ്റവും ഔഷധ ഗുണമുള്ള ഒരു വിലയാണ് പപ്പായുടെ ഇല്ല നമ്മളറിയാതെ പോകുന്നു. ഇതുപോലെ തന്നെ പല ഇലകളുടെയും ചെടികളുടെയും ഉപയോഗം അറിയാതെ അവയെല്ലാം വെട്ടി നശിപ്പിക്കുന്ന കാലഘട്ടമാണ് എന്ന്.
വനനശീകരണത്തെ യും മോഡൽ രോഗങ്ങളുടെയും ഭാഗമായി പലതിനും വ്യത്യാസം വരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഏറ്റവും പ്രാധാന്യമുള്ളത് തന്നെയാണെന്ന് ഓർക്കണം. പപ്പയുടെ ഇലയിൽ അധികമായും പ്രോട്ടീനുകൾ നിറഞ്ഞിരിക്കുന്നു. ഇതൊരു ജ്യൂസ് അടിച്ചു കുടിക്കുന്നത് നമുക്ക് വളരെ ആരോഗ്യത്തിന്.ഇതിൻറെ ഗുണങ്ങൾ ഒന്നും അറിയാതെയാണ് നമ്മൾ ഇന്ന് ഇത് ഉപയോഗിക്കുന്നത്. ഇന്നുവരെ ആരും പപ്പായയുടെ ഇല കൊണ്ട് ഒരു പ്രവർത്തനം ചെയ്തതായി അറിയില്ല. എന്നാൽ ഇത് നിങ്ങളുടെ അറിവിലേക്ക് പുതിയ കുറച്ച് കാര്യങ്ങൾ.
https://www.youtube.com/watch?v=51kHaAPFxWU
പപ്പയുടെ ഇലയിൽ നിറയെ വൈറ്റമിനുകളും പൊട്ടാസ്യം കാൽസ്യം മാഗ്നെറ്റ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലേക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. മുരിങ്ങയില എത്ര പ്രാധാന്യമുള്ളതാണ് നമ്മുടെ ജീവിതത്തിൽ അതുപോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് പപ്പയുടെ ഇല. അതുകൊണ്ടുതന്നെ ഇതിനെ കണ്ടാൽ വെറുതെ വിടരുത് അപ്പോൾതന്നെ ജ്യൂസ് അടിച്ചു കുടിക്കണം. ചെറിയൊരു പനിയോ മേൽ വേദനയോ എന്തെങ്കിലും ഉണ്ടെങ്കിൽ ഇത് കുടിക്കുകയാണെങ്കിൽ നമുക്ക് ഉടനടി ആശ്വാസം ലഭിക്കുന്നതായി പെട്ടെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.
ഇത്തരം ഇലകൾ അപ്പൊ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടായിട്ടും ഇംഗ്ലീഷ് മരുന്നുകളുടെ പിന്നാലെ പോകുന്നത് ഒരുതരത്തിൽ ഭ്രാന്തമായ രീതിയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.