ഈ ഒരു കൂട്ട് അറിഞ്ഞാൽ ഇനി നിങ്ങൾ വേറൊന്നും അന്വേഷിക്കില്ല

അടുക്കളയിലും വീടിന്റെ മറ്റ് പലഭാഗങ്ങളിലും ഒരുപോലെ വൃത്തികേടുകൾ കണ്ടു തുടങ്ങുമ്പോൾ ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കണം. ദിവസവും നാം നമ്മുടെ അടുക്കളയും ഇത്തരത്തിൽ അഴുക്ക് പറ്റാനിടയുള്ള ഭാഗങ്ങളും വൃത്തിയാക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ആ ഭാഗങ്ങളെ എപ്പോഴും ക്ലീനായി സൂക്ഷിക്കാൻ സാധിക്കും.

   

എന്നാൽ പല ആളുകളും ഇത്തരത്തിൽ അഴുക്ക് കണ്ടു എങ്കിലും ആ സമയത്ത് മടി കൊണ്ട് അത് വൃത്തിയാക്കാതെ വിട്ടുപോകുമ്പോൾ പിന്നീട് അത് ഒരു കറയായി അവിടെ പറ്റിപ്പിടിക്കാൻ ഇടയാകും. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള അഴുക്കും കറയും ഇരുമ്പ് കറയും ഉണ്ട് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇതിനെ ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു നല്ല സൊല്യൂഷൻ തയ്യാറാക്കാം.

പ്രത്യേകിച്ചും ഈ ഒരു സൊല്യൂഷൻ ഉപയോഗിച്ച് നിങ്ങളുടെ വീടിനകത്തുള്ള എല്ലാ തരത്തിലുള്ള അഴുക്കുകളും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. അടുക്കളയിലെ ടൈൽസും ഗ്യാസ് അടുപ്പിന്റെ താഴെയുള്ള ഭാഗങ്ങളിലും ഒരുപാട് കറ പിടിക്കാൻ സാധ്യതയുണ്ട്. നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഇത് വൃത്തിയാക്കാൻ ഈ ഒരു കാര്യം നിങ്ങളെ സഹായിക്കുന്നു.

ബാത്റൂമിലും ഇതേ രീതിയിലുള്ള കറകളെ വളരെ പെട്ടെന്ന് ഇത് മാറ്റിക്കളയും. ഒരു പാത്രത്തിലേക്ക് അര ഗ്ലാസ് ചൂടുള്ള വെള്ളമൊഴിച്ച് അതിലേക്ക് അര ഗ്ലാസ് വിനിഗർ ഒഴിച്ചു കൊടുക്കാം. ഒപ്പം തന്നെ ഒരു ചെറുനാരങ്ങ നീരും ഒരു ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവയും ഒപ്പം അല്പം അല്പം ഡിഷ് വാഷ് ലിക്വിടും ചേർത്ത് ഒരു മിക്സ് തയ്യാറാക്കി ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.