ഇനി പെയിന്റ് അടിക്കാതെ ചുമര് ഭംഗിയാക്കാം

സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുട്ടികളും മറ്റുമുള്ള വീടുകളാണ് എങ്കിൽ ചുമരിലും മറ്റും ചിത്രം വരച്ചും അല്ലാതെ വീട് വൃത്തികേടായി കിടക്കുന്ന ഒരു അവസ്ഥ. മാത്രമല്ല ഇങ്ങനെ ചുമരുകളിൽ സ്വിച്ച് ബോർഡിന്റെ ചുറ്റുമായി കാണപ്പെടുന്ന അഴുക്കിന്റെ കാര്യത്തിലും പലപ്പോഴും പല സാഹചര്യങ്ങളും കണ്ടിട്ടുണ്ടാവും.

   

ഇങ്ങനെ സ്വിച്ച് ബോർഡിന് ചുറ്റുമായി ഇത്തരത്തിലുള്ള അഴുക്ക് കാണുന്ന സമയത്ത് ഒട്ടും വിഷമിക്കേണ്ട കാര്യമില്ല വളരെ എളുപ്പത്തിൽ നിസ്സാരമായി തന്നെ ഈ ഒരു പ്രശ്നം നിങ്ങൾക്കും പരിഹരിക്കാനാകും. പ്രധാനമായും ഇങ്ങനെ കാണപ്പെടുന്ന അഴുക്കിനെ ഇല്ലാതാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ ആകുന്ന ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

പ്രത്യേകിച്ചും ഇത്തരത്തിലുള്ള അഴുക്ക് ഉണ്ടാകാനുള്ള കാരണം തന്നെ സ്ഥിരമായി നാം ഉപയോഗിക്കുന്നു സമയത്ത് കയ്യിലുള്ള നനവും അഴകും സ്വിച്ച് ബോർഡ് ചുറ്റുമായി പറ്റിപ്പിടിക്കുന്നു എന്നത് തന്നെ ആണ്. ചില ആളുകൾ എങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പുതിയ പെയിന്റ് അടിക്കാൻ ആണ് ശ്രമിക്കാറുള്ളത്. എന്നാൽ ഇങ്ങനെ പെയിന്റ് അടിച്ചു പണം കളയാതെ.

വളരെ എളുപ്പത്തിൽ നിങ്ങളുടെ തന്നെ വീട്ടിലുള്ള ഈ ഒരു കാര്യം ഉപയോഗിച്ച് ഈ പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാം. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് ഒരു വലിയ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് ഇതിലേക്ക് കുറച്ച് നാരങ്ങ നീരെ ഒപ്പം തന്നെ പേസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.