മുടിയുടെ പ്രശ്നങ്ങൾഅമിതമായി വരുന്ന സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ കഴിയുന്നവരാണ് പലരും. കെമിക്കലുകൾ നിറഞ്ഞ പല ആവും മറ്റും ഉപയോഗിക്കുന്ന അതിൻറെ ഭാഗമായി നമുക്ക് പലപ്പോഴും മുടിയിൽ നാശം സംഭവിക്കാറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ അടിസ്ഥാനമായി പലതും ചെയ്തിട്ടും മുടിക്ക് അത് ഫലിക്കുന്നില്ല എന്ന് പറയാറുണ്ട്. മുടിക്ക് വേണ്ടത് പ്രോട്ടീനുകളാണ് പ്രോട്ടീൻ റിച്ച് ആയിട്ടുള്ളമാസ്കുകൾ മുടിക്ക് കൊടുക്കുകയാണെങ്കിൽ മുടിയുടെ വളർച്ചയ്ക്കും വളരെയധികം സഹായിക്കും.
കെമിക്കലുകൾ അടങ്ങിയ അധികമായ പദാർത്ഥങ്ങൾ ഉപയോഗിച്ച് മുടി മുരടിച്ചു പോയതിനുശേഷം നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത വിധം ആകുമ്പോൾ മാത്രം മുടിയുടെ കാര്യം ചിന്തിച്ചിട്ട് കാര്യമില്ല. ആദ്യം മുതൽ നമ്മൾ നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് കൊണ്ട് മാത്രം മുടി പരിപാലിക്കുക ആണെങ്കിൽ അതിൻറെ പൂർണവളർച്ച തന്നെ നിലനിൽക്കുന്നത് ആയിരിക്കും. അല്ലാത്തപക്ഷം മുടിക്ക് ഡാം ഇമേജുകൾ വരുകയും മുടി ഒരുപാട് കൊഴിയുന്നത് കാരണമാകുന്നു.
ഇപ്പോൾ നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് ഒരു ഹയർ മാസ് ആണ്. ഉപയോഗിച്ച ആദ്യ ദിവസത്തിൽ തന്നെ മുടിക്ക് മാറ്റം കണ്ടുവരുന്ന ഈ ഹെയർ മാർക്ക് വളരെ പതിവാണ്. മുട്ടയുടെ മഞ്ഞക്കരു വാണ നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്. ഏറ്റവുമധികം ബയോബിൻ അടങ്ങിയിട്ടുള്ളതാണ് ഇതിൽ. ബയോബിൻ എന്നുപറഞ്ഞാൽ മുടിയെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായഘടകമാണ്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവുകൾ വളരെ കുറവാണ്. മുട്ടയുടെ മഞ്ഞക്കരു ലേക്ക് ആൽമണ്ട് ഓയിൽഅല്ലെങ്കിൽ സാധാ വെളിച്ചെണ്ണയോ ചേർത്ത് മിക്സ് ചെയ്തതിനുശേഷം തലയിൽ പുരട്ടി കൊടുക്കുക. തലയോട്ടിയിൽ മാത്രമല്ലാ മുടിയുടെ അറ്റംവരെ പുരട്ടാവുന്നതാണ്. എന്നാൽ മാത്രമേ അതിന്റെ ഗുണം നമുക്ക് കാണാൻ സാധിക്കുകയുള്ളൂ. ഇതു പറ്റുന്ന തോടുകൂടി മുടി കൂടുതൽ മിനുസമുള്ള ആയിത്തീരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.