ഇന്നത്തെ തലമുറയുടെ ഒരു പ്രധാന പ്രശ്നമാണ് അകാല നിര. വളരെ പ്രായം കുറഞ്ഞ ആളുകളിൽ വരെ നിര ബാധിക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ എല്ലാവരും വളരെ ശ്രദ്ധയോടെ വേണം മുടി കൈകാര്യം ചെയ്യാൻ. നമ്മുടെ വീട്ടിലുള്ള കെമിക്കലുകൾ ചേരാത്ത എന്തെങ്കിലും തരത്തിലുള്ള സാധനം തലയിൽ പുരട്ടുക യാണെങ്കിൽ മുടിക്ക് ദോഷം ഉണ്ടാവുകയില്ല. അല്ലാത്തപക്ഷം ഡൈ പോലെയുള്ള ഉപയോഗിക്കുന്നതുമൂലം മുടിക്ക് വളരെയധികം ഡാമേജ് സംഭവിക്കുന്ന. മുടിക്ക് മാത്രമല്ല ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇത് സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഡൈ പോലെയുള്ള കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ പൊതുവേ ഒഴിവാക്കുന്നതാണ് ശരീരത്തിനും മുടിയ്ക്കും ഒരുപോലെ നല്ലത്. നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഉപായമാണ്. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം അത് മുടിക്ക് നല്ല രീതിയിൽ ബാധിക്കും എങ്കിൽ അതാണ് ഏറ്റവും നല്ലത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്.
https://www.youtube.com/watch?v=20hzU7jbPNY
ആദ്യമായി ഇതിലേക്ക് ഉപയോഗിക്കുന്നത് നെല്ലിക്ക ആണ്. സാധാരണ നിലയ്ക്ക് ഉപയോഗിക്കാൻ പറ്റില്ല ശരിക്കും ഉണക്കിയെടുക്കാൻ എനിക്ക് വേണം ഇതിലേക്ക് ഉപയോഗിക്കാനായി. നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കുമ്പോൾ ശരിക്കും ഉണങ്ങിയ തരത്തിൽ കിട്ടണം ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടാണെങ്കി കടയിൽ നിന്നും ഉണങ്ങിയ നെല്ലിക്ക കിട്ടും. അത് വെളിച്ചെണ്ണയിൽ എടുത്ത് വേവിച്ച ശേഷം അത മിക്സിയുടെ ജാർ ലേറ്റ് അരച്ചെടുക്കുക. നല്ലതുപോലെ അറിഞ്ഞശേഷം മെഹന്തി പൊടി ചേർത്ത് അല്പം വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത് എടുത്തതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.
ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് ഇളക്കുക. മുടിയ്ക്കും തലയോട്ടിക്കും പാർശ്വഫലങ്ങൾ ഇല്ലാത്തതുകൊണ്ട് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നുകൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.