അലർജിയെ കയ്യോടെ മാറ്റാനായി ഇതാ ഒരു പുതിയ ടെക്നോളജി

അലർജി എല്ലാവരിലും സാധാരണ കണ്ടുവരുന്ന ഒന്നാണ്. എല്ലാവർക്കും ഒരേ രീതിയിലല്ല അലർജി ബാധിക്കുന്നത്. പലർക്കും പല രീതിയിലാണ്. പലരും രാവിലെ എണീക്കുമ്പോൾ മുതൽ ഒരുപാട് സമയം വരെ തുമ്മുക കൊണ്ടേയിരിക്കും ഒരു തരത്തിലുള്ള അലർജിയാണ്. പൊടിപടലങ്ങളിൽ നിന്നുമുണ്ടാകുന്ന വീടാണ് ഇപ്പോഴും ബാക്ടീരിയകളും നമ്മുടെ ശരീരത്തിൽ കയറുന്നതാണ് ഇതിന് പ്രധാന കാരണം. കൊതുക്കുത്തുന്നതിനു കൂടെയും മറ്റു പ്രാണികളുടെ ശല്യപ്പെടുത്തൽ മുകളിലൂടെ മെല്ലാം നമുക്ക് അലർജികൾ സംഭവിക്കാറുണ്ട്.  നമ്മുടെ സമൂഹത്തിൻറെ 50 ശതമാനം ആളുകൾക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് അലർജി എന്നു പറയുന്നത്.

   

ഇന്ന് പലതരത്തിലുള്ള ടെക്നോളജി വളർന്നത് അടിസ്ഥാനത്തിൽ പല ട്രീറ്റ്മെൻറ് കളും കാര്യങ്ങളും ഉണ്ടെങ്കിലും അലർജിയെ പൂർണമായി മാറ്റിയെടുക്കാം നിന്ന് ഇന്ന് വരെ ആരും പറഞ്ഞിട്ടില്ല. എന്നാൽ എന്തുകൊണ്ടാണ് അലർജി ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അലർജി മാറ്റാൻ വളരെ എളുപ്പമാണ്. കുഞ്ഞു കുട്ടികളിൽ നമുക്ക് തുടർച്ചയായി കണ്ടുവരുന്ന പലതരം അലർജികളും ഉണ്ട്. ഇവിടെ ഡോക്ടർമാർ പറയുന്നത് അഞ്ചു വയസ്സു മുതൽ 50 വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ ട്രീറ്റ്മെൻറ് നടക്കുന്ന തോടുകൂടി അലർജി പൂർണമായി മാറ്റുന്നത്.

ഇമ്മ്യൂണോ തെറാപ്പി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഇമ്മ്യൂണോ തെറാപ്പി ചെയ്യുന്നത് എങ്ങനെയാണെന്ന് വെച്ച് നമ്മുടെ ശരീരത്തിൽ എൻറെ ഭാഗമായി ആണോ അലർജി ഉണ്ടായത് അതിനെ തിരിച്ചറിഞ്ഞ അവർക്കെതിരെയുള്ള ഒരു ചെറിയ ഡോസ് ശരീരത്തിലേക്ക് കൊടുക്കുന്നു. കൊടുക്കുന്നു എന്നു പറയുമ്പോൾ തന്നെ ഇൻജെക്ഷൻ ആയിട്ടാണ് കൊടുക്കുന്നത്. എന്നാൽ കുട്ടികളിൽ ഇത് നാക്കിനടിയിൽ വെക്കാനുള്ള മധുര മിഠായികൾ ആയും കൊടുക്കാറുണ്ട്.

വളരെ എളുപ്പത്തിൽ വളരെ എളുപ്പത്തിൽ അലർജിയെ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം രീതികൾ ഉരുത്തിരിഞ്ഞു വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *