സാധാരണയായി വീടുകളിൽ പ്രത്യേകിച്ചും ചെയ്യുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ശരികളിൽ കണ്ടുവരുന്ന പ്രാണി വണ്ട് ഉറുമ്പ് എന്നിവയുടെ സാന്നിധ്യം. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലും ഈ ചെറിയ പ്രാണികളുടെ സാന്നിധ്യം ചെടികളിൽ കാണുകയും ഇത് ചെടികൾ നശിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ ഈ അവസ്ഥയെ മറക്കാനായി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ചില കാര്യങ്ങൾ മാത്രമാണ്.
പലപ്പോഴും വലിയ വില കൊടുത്ത് നിങ്ങൾ വാങ്ങുന്ന ഈ ചെടികൾ സംരക്ഷിക്കാനുള്ള ഭാഗം വളരെ നിസ്സാരമായി നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നാണ്. ഇങ്ങനെ നിങ്ങളിൽ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ഈ ഒരു മിക്സ് ഉപയോഗിച്ച് ഒട്ടും കഷ്ടപ്പെടാതെ വളരെ ഈസിയായി ചിലവ് കുറഞ്ഞ രീതിയിലൂടെ നിങ്ങൾക്ക് തന്നെ ചെയ്തെടുക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. എപ്പോഴും നിങ്ങളുടെ വീടുകളിൽ ഉള്ള ഈ ഒരു കാര്യം ഉപയോഗിച്ചതിന്.
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ചെടികളെ നശിപ്പിക്കുന്ന രീതിയിലുള്ള ചെറിയ പ്രാണികളെയും ഈച്ചകളെയും ഉറുമ്പുകളെയും പെട്ടെന്ന് നശിപ്പിക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ വീടുകളിൽ ഉള്ള കർപ്പൂരമാണ് ഉപയോഗിക്കേണ്ടത്. ഇതിനായി ഒരു പാത്രത്തിൽ രണ്ടോ മൂന്നോ കർപ്പൂരം ഇട്ട് പൊടിച്ച ശേഷം.
ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈ വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നിങ്ങൾക്ക് വീട്ടിൽ വളർത്തുന്ന ചെടികളിൽ പറ്റിച്ചേർന്നു നിൽക്കുന്ന പ്രാണികളെയും ഉറുമ്പുകളെയും നശിപ്പിക്കാനായി ഉപയോഗിക്കാം. നിങ്ങൾ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് എന്തുകൊണ്ട് ഗുണപ്രദമാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.