കൊതുകിനെ എങ്ങിനെ എളുപ്പത്തിൽ തുരത്താം ചുറ്റാം

നമ്മുടെ വീടുകളിൽ എല്ലാം കാണപ്പെടുന്ന ഒരു പ്രധാന ഉപദ്രവകാരിയായ കൊതുകു. പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട് കൊതുകിനെ എന്ത് ചെയ്തിട്ടും തുരത്താൻ സാധിക്കുന്നില്ലല്ലോ എന്ന. എന്നാൽ ഇന്ന് ഇന്ന് വളരെ എളുപ്പത്തിൽ അതു കിട്ടാനുള്ള ഒരു വഴിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വീര്യം കുറഞ്ഞ ചിലവിൽ എങ്ങനെ നമുക്ക് കൊതുകിനെ തുരത്താം എന്ന് നോക്കാം. ഒരുപാട് വെള്ളം കെട്ടിനിൽക്കുന്നത് എത്തും ചെടികൾ ഒരുപാട് വെച്ചുപിടിപ്പിക്കുന്നത് കൊതുകുകളെ പൊതുവായി കാണാറുണ്ട്.

എന്നാൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൊതുകിനെ ശല്യം ഒരുപാടാണ്. ഇവിടങ്ങളിൽ ജനൽ വാതിൽ തുറന്നിടാൻ ഒരിക്കലും സാധിക്കുന്നില്ല. ഇതിനുള്ള ഒരു കൃത്യമായ പോംവഴി ആണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലുള്ള ഒരു സാധനം കൊണ്ട് തന്നെ നമുക്ക് കൊതുകിനെ പെട്ടെന്ന് തുരത്താൻ സാധിക്കും. ഗുഡ് നൈറ്റും കൊതുകുതിരി യും എല്ലാം ശരീരത്തിന് ഹാനികരം ആയതുകൊണ്ടും പലപ്പോഴും മടിച്ചാണ് ഉപയോഗിക്കുന്നത്. കുട്ടികളെ ഉള്ളയിടത്ത് ഇത്തരം സാധനങ്ങളുടെ ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കി കുട്ടികളിൽ കനത്ത രോഗങ്ങൾക്ക് ഇടയാക്കുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വരെ ഇടയാക്കുന്ന ഇത്തരത്തിലുള്ള സാധനങ്ങളുടെ ഉപയോഗം വളരെ ദോഷം ഏറിയ താണ്. നമ്മുടെ വീട്ടിലുള്ള സവാള തുറന്നുവച്ചിരിക്കുന്ന ജനങ്ങളുടെയും വീടുകൾ വാതിലുകളുടെയും ഭാഗത്തായി വെച്ചുകൊടുത്താൽ കൊതുകിനെ ഒരുവിധം ശമിപ്പിക്കാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.

ഇത് ഇങ്ങനെ സാധ്യമാകുന്നു എന്ന് ചോദിച്ചാൽ സവാളയുടെ മണം കിട്ടാൻ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സവാളയ്ക്ക് നല്ല സുഗന്ധം പരത്താൻ ഉള്ള അണുനശീകരണം നടത്താനുമുള്ള ശേഷിയുണ്ടെന്ന് കൂടി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിലുള്ള പ്രക്രിയ ചെയ്യുന്നതിലൂടെ കൂടുതൽ പാർശ്വഫലങ്ങളില്ലാത്ത അതുകൊണ്ട് നമുക്ക് ആരോഗ്യപരമായി നല്ലതുമാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക.