വിറ്റാമിൻ k ശരീരത്തിന് അത്യാവശ്യമോ?? ഇത് എവിടെ നിന്ന് ലഭിക്കും ഇത് കണ്ടു നോക്കൂ

ശരീരത്തിലെ പല പ്രശ്നങ്ങൾക്കും നമ്മൾ വിറ്റാമിനുകൾ എടുക്കാറുണ്ട്. എന്നാൽ പലപ്പോഴും കേട്ട് പരിചയം ഉള്ള വിറ്റാമിനുകളിൽ നിന്നും വ്യത്യസ്തമായ ഒരു പേരാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. വിറ്റാമിൻ കെ എന്നാൽ എന്താണ്? നമുക്ക് എവിടെ നിന്ന് കിട്ടും കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വിറ്റാമിൻ കെ എന്നുപറയുന്നത് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളിൽ നിന്നും കിട്ടുന്ന ഒന്നാണ്. നമ്മൾ പലപ്പോഴും പച്ചക്കറികളും എല്ലാം ആവശ്യത്തിലധികം കഴിക്കുന്നത് വിറ്റാമിനുകൾ ഉണ്ടാകാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.

എന്നാൽ അതോടൊപ്പം തന്നെ കഴിക്കേണ്ട ഒന്നാണ് നോൺവെജിറ്റേറിയൻ. നോൺവെജിറ്റേറിയൻ കഴിച്ചാൽ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ വിറ്റാമിൻ കിട്ടുന്നതാണ് ഇവിടെ ചർച്ച ചെയ്. നമ്മൾ പതിവായി കേൾക്കാറുണ്ട് കൂടുന്നതിനാൽ ഇതൊന്നും ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ഇവർ വെജിറ്റേറിയൻസ് ശരീരത്തിൽ ഫാറ്റ് കുറവായതുകൊണ്ട് വിറ്റാമിൻ kഅവർക്ക് ആഗിരണം ചെയ്യാനുള്ള ശേഷി ഇല്ല. 10% മാത്രമാണ് ഇത് കണ്ടുവരുന്നത്. അതുകൊണ്ട് ഫാറ്റ് അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് എവിടെയാണ് വിറ്റാമിൻ കെ നമ്മുടെ ശരീരത്തിലെത്തുന്നത്.

ഇത് എത്തിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ വേദനകൾ ഒരു പരിധിവരെ മാറ്റാൻ ഇത് സഹായിക്കുന്നു. ബോൺ മുകളിൽ ഉണ്ടാകുന്ന വേദനകൾക്ക് ഇതൊരു പ്രധാന പരിഹാരമാണ്. വളരെ എളുപ്പത്തിൽ തന്നെ വിറ്റാമിൻ കെ ശരീരം ആഗിരണം ചെയ്യും. കൊഴുപ്പ് അടങ്ങിയ ശരീരമാണെങ്കിൽ എളുപ്പത്തിൽ ആഗീരണം ചെയ്യാനുള്ള കഴിവുണ്ട്. മാംസാഹാരം കഴിക്കുന്നതിലൂടെ മാത്രമല്ല നമുക്ക് വിറ്റാമിൻ കെ കിട്ടുന്നത്.

പാല് വെണ്ണ തൈര് ചീസ് തുടങ്ങിയ ആഹാരത്തിലൂടെയും നമുക്ക് ലഭിക്കുന്നു. അതുകൊണ്ട് ഉണ്ട് ഈ ആഹാരങ്ങൾ നമ്മുടെ ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.