ഇനി കൈ നനയാതെ നിങ്ങൾക്കും വൃത്തിയാക്കാം

സാധാരണയായി ബാത്റൂമിന് ടൈൽസും അടുക്കളയിലെ സിങ്കും എന്നിങ്ങനെ പല ഭാഗങ്ങളും വൃത്തിയാക്കാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ട് നാം അനുഭവിക്കാറുണ്ട്. പ്രത്യേകിച്ചും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ ഭാഗത്തേക്ക് കയറിയില്ല എങ്കിൽ പിന്നെ അത് തറ പിടിച്ചതായി മാറുകയും അത് എത്ര കഴുകിയാലും പോകാത്ത അവസ്ഥയിലേക്ക് മാറുന്ന രീതിയും കാണാറുണ്ട്.

   

നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ കട്ടിപിടിച്ച കറയും അഴുക്കും ഉണ്ടാകുമ്പോൾ ഇതിനെ ഇല്ലാതാക്കാൻ വേണ്ടി ഒരുപാട് ബ്രഷ് കൊണ്ട് ഉരച്ച് കഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി മുതൽ നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ അടിഞ്ഞുകൂടുന്ന അഴുക്ക് മുഴുവനായും വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ ഇനി ഒരു എളുപ്പ മാർഗം തന്നെ ഉണ്ട്.

ഒരിക്കലും ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ ടോയ്‌ലറ്റും മറ്റും വൃത്തിയാക്കാൻ പോലും നിങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ ഇങ്ങനെ ചെയ്ത് നിങ്ങൾക്ക് ഏത് സ്ഥലവും വൃത്തിയാക്കാൻ സാധിക്കും. ബ്രഷ് ഇല്ല എങ്കിലും ഇനി വിഷമിക്കേണ്ട കാര്യമില്ല ഈ ഒരു സാധനം ഉപയോഗിച്ച് നിങ്ങൾക്ക് എവിടെ വേണമെങ്കിലും കഷ്ടപ്പെട്ട് വൃത്തിയാക്കാതെ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സാധിക്കും.

കയ്യിൽ അല്പം സോപ്പും വെള്ളമോ ആകാതെ തന്നെ ഇത് ചെയ്യാൻ സാധിക്കും. ഇതിനായി ചെറിയ ഒരു പ്ലാസ്റ്റിക് പീസ് മാത്രമാണ് ആവശ്യം. ഇത് പഴയ ഏതെങ്കിലും ലിക്വിഡിന്റെ ബോട്ടിലിൽ നിന്നും മുറിച്ചെടുത്തതാണ് എങ്കിൽ കൂടുതൽ എളുപ്പമാകും. ഇതിനു മുകളിൽ ആയി സ്ക്രബ്ബറും നൂലുകൊണ്ട് കെട്ടിവച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.