നിലം മാത്രമല്ല ഇതുണ്ടെങ്കിൽ നിങ്ങളുടെ വീട് വരെ തിളങ്ങും

സാധാരണയായി വീടുകളെ തുടച്ച് വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ലിക്വിഡുകളും നാം കടയിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ലിക്വിഡുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ പണം ചെലവാകുകയും ഒപ്പം തന്നെ വീട്ടിലുള്ള പല ആളുകളും പോകാതെ നിൽക്കുന്ന അവസ്ഥയും കാണാം. എന്നാൽ ഇനിയും നിങ്ങൾ ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ.

   

അല്പം പോലും അഴുക്കോ അണുക്കളോ അവശേഷിക്കാതെ വീട്ടിലുള്ള മുഴുവൻ അണുക്കളും ഇല്ലാതാക്കി കൂടുതൽ വൃത്തിയും ശുദ്ധിയുമായി വീട് സൂക്ഷിക്കാൻ സാധിക്കും. നിങ്ങളുടെ വീടിന്റെ നിലം തുടയ്ക്കാൻ മാത്രമല്ല ജനൽ കമ്പികളും ചില്ലുകളും എല്ലാം തുടയ്ക്കാൻ ഈ ഒരു മിക്സ് ഉപയോഗിച്ച് സാധിക്കും. ഇതിനായി ഇനി പറയുന്ന ഈ രീതിയിൽ ഇത് തയ്യാറാക്കി വീട്ടിൽ സൂക്ഷിക്കാം.

എങ്കിൽ ആവശ്യാനുസരണം നിങ്ങൾക്ക് എടുത്ത് ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും ഒരു ചില്ല് കുപ്പിയിലേക്ക് അരക്കുപ്പിയോളം വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് നാലോ അഞ്ചോ കർപ്പൂരം പൊടിച്ചോ അല്ലാതെയോ ഇട്ടുകൊടുക്കുന്നതും വളരെ ഉപകാരപ്പെടും. മാത്രമല്ല ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ഇത് തയ്യാറാക്കി വച്ചാൽ നിങ്ങൾക്ക് ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാൻ സാധിക്കും. നിങ്ങൾ നിലം തുടയ്ക്കാനായി എടുക്കുന്ന വെള്ളത്തിലേക്ക് ഇതിൽ നിന്നും അഞ്ചോ ആറോ ടീസ്പൂൺ മാത്രം ഒഴിച്ചു കൊടുത്താൽ മതിയാകും. വീടിനകവും ജനൽ ചില്ലുകളും കമ്പികളും വളരെ പെട്ടെന്ന് വൃത്തിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.