ശരീരം വെളുത്തു തുടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കവിളുകളും വെളുത്ത തുടുക്കും ഈ ഒരൊറ്റ കാര്യം ചെയ്യുന്നതിലൂടെ.

നല്ല സുന്ദരി സുന്ദരന്മാർ ആയി കാണപ്പെടാൻ ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? എല്ലാവർക്കും നല്ല വെളുത്തു ഭംഗിയോടെ കാണപ്പെടാൻ ആണ് ആഗ്രഹം. പണ്ടത്തെ പോലെയല്ല ഇന്ന് എല്ലാവരും സൗന്ദര്യം നോക്കുന്നവരാണ്. പക്ഷേ എത്രതന്നെ ശ്രമിച്ചിട്ടും ഉദ്ദേശിച്ച ഫലം കാണാത്തത് പലരിലും പല വിഷമങ്ങളും ഉണ്ടാക്കുന്നുണ്ട്. നല്ല വെളുത്തു ഭംഗിയുള്ള വരെ കാണുമ്പോൾ മറ്റുള്ളവർക്ക് ഭയങ്കര വിഷമമാണ്. അവരോട് സംസാരിക്കുമ്പോൾ തന്നെ തങ്ങൾക്ക് അത്ര ഭംഗി ഇല്ലല്ലോ എന്ന ചിന്ത എല്ലാവരെയും അലട്ടാറുണ്ട്.

പ്രത്യേകിച്ചും പെൺകുട്ടികളെയാണ് ഇത്തരം പ്രശ്നങ്ങൾ അലട്ടുന്നത്. പ്രായമെത്തുമ്പോൾ ആയിരിക്കും ഇത് കൂടുന്നത്. ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങി ധാരാളം പണം ചെലവാക്കിയിട്ടും ശാശ്വതമായ പരിഹാരം കാണാൻ കഴിയാറില്ല. ഡോക്ടർമാരെ കണ്ട് വിറ്റാമിൻ ഗുളികകളും ടോണിക്കുകളും പലരും പരീക്ഷിക്കാറുണ്ട്. ശരീരം നല്ല ആകാര വടിവൊടു കൂടി ഇരിക്കുമ്പോഴാണ് നല്ല ഭംഗി ഉണ്ടായിരിക്കുക. തടി വെക്കാൻ വേണ്ടി വയറുനിറച്ച് കിട്ടുന്ന ഭക്ഷണമെല്ലാം കഴിച്ചിട്ടും ഉദ്ദേശിച്ച ഫലം കിട്ടാറില്ല.

കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതൽ കഴിക്കുന്നതുകൊണ്ട് അമിതവണ്ണവും വയർ ചാടുകയും ആണ് ഉണ്ടാകുന്നത്. മുഖചർമ സംരക്ഷണത്തിന് പുറമേ മാത്രം ചെയ്താൽ പോരാ. നല്ല പോഷകം ഉള്ളിലേക്കും എത്തണം. ശരീരത്തിന് വിറ്റാമിൻ B3, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ചർമ്മം നല്ല തിളക്കത്തോടെ ഇരിക്കുകയുള്ളൂ. ഇതിനായി ക്യാരറ്റ്, ബീറ്റ്റൂട്ട്, നെല്ലിക്ക, ഇഞ്ചി, ആപ്പിൾ, ഓറഞ്ച് എന്നിവ.

കുറേശ്ശെ എടുത്ത് ജ്യൂസ് അടിച്ചു കുടിക്കുമ്പോൾ എല്ലാ ഗുണങ്ങളും ഒരുമിച്ച് കിട്ടുകയും കവിളുകൾ വെളുത്തു തുടുക്കാനും ശരീരം തടിക്കാനും തുടങ്ങും. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.