പണം ലഭിക്കാൻ ഇങ്ങനെയും ഉണ്ട് ചില വഴികൾ

വീട് പണിയുന്ന സമയത്ത് ശ്രദ്ധിച്ചില്ല എങ്കിൽ ജനലുകളിലും മറ്റും താഴ്ഭാഗത്തായി ടൈൽസ് പതിക്കാതെ വരുന്നതിനെ ഭാഗമായി പല്ലിക്ക പോലുള്ളവ ആകുമ്പോൾ ഇത് വൃത്തിയാക്കി എടുക്കാൻ കുറച്ചു പ്രയാസം വന്നേക്കാം. അതുകൊണ്ട് പുതുതായി വീട് പണിയുന്ന ആളുകൾ ഉറപ്പായും അവരുടെ വീടിനകത്ത് ജനലുകളിലെ താഴ്ഭാഗത്തായി ടൈൽസ് പതിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

   

ഇത്തരത്തിൽ ഇല്ലാത്ത ആളുകളാണ് എങ്കിൽ ഇവിടെ ധാരാളമായി പല്ലിക്കാട്ട് മറ്റും പറ്റിപ്പിടിച്ചിരുന്ന വൃത്തികേടായ ഒരു അവസ്ഥ ഉണ്ടാകാം. ഈ അവസ്ഥ ഇല്ലാതാക്കാൻ വേണ്ടി അല്പം പേസ്റ്റ് ഒരു ടൂത്ത് ആക്കിയ ശേഷം ഈ പള്ളിക്കാട്ടുമുള്ള ഭാഗങ്ങൾ അഴിച്ചു വൃത്തിയാക്കിയ ശേഷം ഒന്ന് ഉറച്ചു കൊടുക്കുക. ഉറപ്പായും ഇങ്ങനെ ചെയ്താൽ മുഴുവൻ വൃത്തികേടും.

വളരെ പെട്ടെന്ന് മാറിക്കിട്ടും. അച്ചാർ ഇട്ടുവച്ച കുപ്പികൾ പിന്നീട് മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയുണ്ട് എന്ത് ഇട്ടാലും പിന്നീട് അച്ചാറിന്റെ മണം അതിന് വരാനുള്ള സാധ്യത കാണുന്നു. ഈ ഒരു അവസ്ഥ ഇല്ലാതാക്കി അച്ചാർ കുപ്പിയിലെ അച്ചാറിന്റെ മണം പെട്ടെന്ന് ഇല്ലാതാക്കാൻ കുറച്ചു ന്യൂസ് പേപ്പർ വെറുതെ ചുരുട്ടി ഇട്ടാൽ മതി.

ഫ്ലാക്ക് ഉപയോഗിക്കാതെ എടുത്തു വയ്ക്കുന്ന സമയങ്ങളും ഇതേ രീതിയിൽ തന്നെ ന്യൂസ് പേപ്പർ ചുരുട്ടി വയ്ക്കുന്നത് ദുർഗന്ധം ഇല്ലാതിരിക്കാൻ സഹായിക്കും. പഴയ ഷോള് ഉണ്ട് എങ്കിൽ റിബൺ ആകൃതിയിൽ വെട്ടിയെടുത്ത ശേഷം കൂട്ടിക്കെട്ടി ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത അതിനുള്ള ജോയിൻ ചെയ്ത് ഉപയോഗിച്ചാൽ നിങ്ങൾക്കും നല്ല ഒരു മാറാല തട്ടി കിട്ടും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.