റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും, ഇനി ക്ലോസറ്റ് ബ്ലോക്ക് ഇല്ലേയില്ല

സാധാരണയായി ചില വീടുകളിൽ സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന ഭാഗത്ത് വലിയ രീതിയിൽ ബ്ലോക്ക് ഉണ്ടായി ശരിയായി വേസ്റ്റും വെള്ളവും പോകാത്ത ഒരു അവസ്ഥ ഉണ്ടാകാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ക്ലോസെറ്റ് ശരിയായി വേസ്റ്റ് പോകാതെ കിടക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തിരിക്കേണ്ട ഒരു മാർഗമാണ് ഇത്. പ്രത്യേകിച്ച് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഒരു പ്ലംബറിന്റെയും.

   

മറ്റും സഹായമില്ലാതെ നിസ്സാരമായി നിങ്ങൾക്ക് തന്നെ ഇനി ഇങ്ങനെ ചെയ്തു നോക്കാവുന്നതാണ്. യഥാർത്ഥത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനം ഇല്ലാതെ വരുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ സെപ്റ്റിക് ടാങ്ക് ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഒരിടയും സഹായമില്ലാതെ ഇനി നിങ്ങൾക്ക് തന്നെ നിസ്സാരമായി ഒരു പ്രശ്നം.

പരിഹരിക്കാൻ സാധിക്കും. പ്രത്യേകിച്ചും ഇങ്ങനെ ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി നിസ്സാരമായി നിങ്ങൾ ചെയ്യേണ്ടതും ഇതും. ഒരു വലിയ പാത്രത്തിൽ ആവശ്യത്തിന് ചാണകം എടുത്ത ശേഷം ഇത് വെള്ളം ഒഴിച്ച് നല്ലപോലെ ലൂസ് ആക്കി മാറ്റാം. ശേഷം ഇത് സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ വരുന്ന ഭാഗത്തെ ഡോർ തുറന്ന് അതിനകത്ത് കൂടി ഒഴിച്ചു കൊടുക്കുക.

ക്ലാസിന് അകത്തുകൂടി ഒഴിച്ചുകൊടുക്കുമ്പോൾ ബാത്റൂമിൽ ചാണകത്തിന്റെ മണം ഉണ്ടാകാം എന്നതുകൊണ്ടാണ് ഇത് ഈ ഡോർ വഴി ഒഴിച്ചുകൊടുക്കുന്നത്. ഇങ്ങനെ ചെയ്താൽ സെപ്റ്റിനകത്ത് ബാക്ട പ്രവർത്തനം നടത്തുകയും ശരിയായ രീതിയിൽ വേസ്റ്റ് ദഹിച്ചു പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.