കയ്യിലൊരു ത്തുള്ളി വെള്ളമാകാതെ ഇനി ആർക്കും ടാങ്ക് ക്ലീൻ ചെയ്യാം

സാധാരണയായി തന്നെ നിങ്ങളുടെ വീടുകളിൽ വാട്ടർ ടാങ്ക് വർഷത്തിലധികം ചിലപ്പോഴൊക്കെ കഴുകാറുള്ളത്. കുറഞ്ഞത് ഈ രീതിയിൽ വർഷത്തിൽ ഒരിക്കലെങ്കിലും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ടത് നിങ്ങളുടെ ഒരു ആവശ്യകത തന്നെയാണ്. കാരണം ഇങ്ങനെ ശ്രദ്ധിക്കാതെ പോയാൽ തീർച്ചയായും ടാങ്കിനകത്ത് അടിഞ്ഞുകൂടുന്ന അഴുക്കും വേസ്റ്റും എല്ലാം നിങ്ങളുടെ ശരീരത്തിന് ദോഷം ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

അതുകൊണ്ടുതന്നെ ഉറപ്പായും നിങ്ങൾ നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്ക് വർഷത്തിൽ ഒരു തവണയെങ്കിലും വൃത്തിയായി കഴുകിയിരിക്കണം. മാത്രമല്ല ഈ രീതിയിൽ വാട്ടർ ടാങ്ക് കഴുകുന്ന സമയത്ത് മറ്റാരുമില്ല എങ്കിലും ഒരു സാധാരണ വീട്ടമ്മയ്ക്ക് പോലും വാട്ടടാങ്ക് വളരെ പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ ഒരുപാട് പണം ചിലവ് ഇല്ല എന്നത് ഒരു പ്രത്യേക തന്നെയാണ്.

മാത്രമല്ല വാട്ടർ ടാങ്ക് ഇങ്ങനെ ക്ലീൻ ചെയ്യുന്ന സമയത്ത് ടാങ്കിലെ വെള്ളം മുഴുവനായും വറ്റിച്ചെടുക്കേണ്ട ആവശ്യകതയും ഇല്ല എന്നത് ഒരു പ്രത്യേകതയാണ്. ഒരുപാട് ചെലവില്ലാതെ ഒരുപാട് ബുദ്ധിമുട്ടാതെ നിങ്ങൾക്കും ഇനി ഈസിയായി ടാങ്ക് കഴുകാൻ ഒരു പഴയ പ്ലാസ്റ്റിക് കുപ്പിയാണ് ആവശ്യം.

ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത ശേഷം ഇത് ഒരു ഹോസുമായി കണക്ട് ചെയ്യുക. ഇതിന്റെ അറ്റത്ത് ഒരു പിവിസി പൈപ്പ് കൂടി ജോയിന്റ് ചെയ്തശേഷം നിങ്ങൾക്കും വളരെ ഈസിയായി ഇനി വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.