പ്രമേഹം നിയന്ത്രിക്കാം ഇത്തരം കാര്യങ്ങൾ ഒന്ന് അറിഞ്ഞിരുന്നാൽ മതി

ഇന്ന് ലോകമെമ്പാടുമുള്ള ജനതകളിൽ ഭൂരിഭാഗം പേരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് പ്രമേഹം. അതിനുള്ള ഒരു പ്രധാന കാരണവും അവർ തന്നെയാണ്. ഇന്ന് ഇത്തരം അവസ്ഥ കൂടുതൽ കണ്ടുകൊണ്ടിരിക്കുന്നത് മലയാളികളുടെ ഇടയിലാണ്. ഇന്ന് ഓരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലികളും ഭക്ഷണക്രമങ്ങളും ആണ് ഇത്തരമൊരു അവസ്ഥ ഉണ്ടാക്കാൻ കാരണം. മറ്റൊരു പ്രധാന കാരണമാണ് വ്യായാമം ഇല്ലാത്തതും. എല്ലാവർക്കും പുതിയ ചിന്താഗതികളിലൂടെ നടന്നുപോകാൻ ആണ് താല്പര്യം.

ജീവിതത്തിലെ ജോലി തിരക്ക് മൂലം അടുക്കള പണികൾ മാറ്റിവെച്ച് പുറത്തുനിന്ന് ഭക്ഷണം കഴിക്കാനാണ് ആളുകൾക്ക് താല്പര്യം. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും ധാരാളം കഴിക്കുന്നത് വഴി ജീവിതശൈലി രോഗങ്ങളും ശരീരത്തിലേക്ക് എത്തുന്നു. ഇത് ഒരിക്കൽ വന്നുപെട്ടാൽ പിന്നീട് ഒരിക്കലും ഇത് വിട്ടുപോവുകയും ഇല്ല. ഇത്തരക്കാരെ കൂടുതൽ ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം. ഈ പ്രമേഹം ശ്രദ്ധിക്കാതെ വരുമ്പോൾ അത് മറ്റ് അവയവങ്ങളെ ബാധിക്കുകയും കൂടുതൽ മാരകമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

പ്രമേഹം പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ടൈപ്പ് 1 എന്നും ടൈപ്പ് 2 എന്നും. ശരീരത്തിലെ ഇൻസുലിൻറെ അളവ് തീരെ ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് 1 എന്നത്. ഇൻസുലിൻറെ അളവ് കൂടിപ്പോയ അവസ്ഥയുമാണ് ടൈപ്പ് 2 . പ്രമേഹമുള്ളവരിൽ അമിതമായ വിശപ്പും, വെള്ള ദാഹം, ക്ഷീണം, ഉറക്കം എന്നിവ കണ്ടുവരാറുണ്ട്. കൃത്യമായ രക്തപരിശോധന നടത്തി സ്നേഹം ആദ്യമേതന്നെ കണ്ടുപിടിക്കുക.

യാണെങ്കിൽ വ്യായാമം ചെയ്തും ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം വരുത്തിയും മരുന്ന് കഴിക്കാതെ തന്നെ പ്രമേഹം നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.