ഇപ്പോ ഇത് എടുത്തുവച്ചാൽ പിന്നീട് നിങ്ങൾക്ക് ഉപകാരപ്പെടും

ഇരുമ്പൻപുളി ധാരാളമായി ഉണ്ടാകുന്ന സമയമാണ് ഈ നാളുകൾ. എന്നാൽ പലപ്പോഴും ഇരുമ്പൻപുളി ഇങ്ങനെ ധാരാളമായി ഉണ്ടാകുന്ന സമയത്ത് ആളുകൾ ഇത് വെറുതെ നശിപ്പിച്ചു കളയുന്ന രീതിയാണ് കാണാറുള്ളത്. മിക്കവാറും സാധനങ്ങളും ഒരുപാട് ഉണ്ടാകുമ്പോൾ ആളുകൾക്ക് അതിനെ വില കൽപ്പിക്കുന്ന ഒരു രീതി കാണാറില്ല. ഇങ്ങനെ നിങ്ങടെ വീടിന്റെ പറമ്പിലും ധാരാളമായി ഇരുമ്പൻപുളി കാഴ്ച നിൽക്കുന്നുണ്ട് എങ്കിൽ വളരെ.

   

പെട്ടെന്ന് തന്നെ ഇത് മുഴുവൻ പറിച്ചെടുത്തു. നിങ്ങൾ ഇതുകൊണ്ട് ഈ രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സേവിങ്സ് ആയിരിക്കും ഇത്. അടുക്കളയിൽ നിങ്ങൾ ഒരുപാട് ചിലവാക്കുന്ന ഒരു കാര്യമാണ് പാത്രങ്ങൾ കഴുകാനായി ഉപയോഗിക്കുന്ന സോപ്പ്. എന്നാൽ ഇനി നിങ്ങളുടെ വീടിന്റെ പറമ്പിൽ വെറുതെ നിന്നു പോകുന്ന ഇരുമ്പൻപുളി.

ഉണ്ടെങ്കിൽ ഈ സോപ്പ് ഉപയോഗിക്കാതെ തന്നെ പാത്രങ്ങൾ കഴുകിയെടുക്കാം. ഈ ഇരുമ്പൻപുളി ഉപയോഗിച്ചുള്ള മിക്സ് കൊണ്ട് മാത്രം കഴുകുമ്പോൾ വളരെ പെട്ടെന്ന് ഇത് വൃത്തിയാകുന്നു എന്നതിനേക്കാൾ ഉപരിയായി നിങ്ങളുടെ സോപ്പ് വാങ്ങുന്ന ചിലവ് ഇല്ലാതാവുകയും ചെയ്യുന്നു. പാത്രങ്ങളിലെ എത്ര കട്ടിപിടിച്ച അഴുക്കും വളരെ പെട്ടെന്ന്.

ഇല്ലാതാക്കാൻ ഈ ഒരു ലിക്വിഡ് നിങ്ങളെ സഹായിക്കും. ഇതിനായി ഇരുമ്പൻപുളി ഓരോന്നും പറിച്ചെടുത്തു ഇതിന്റെ തണ്ട് പൊട്ടിച്ചു കളഞ്ഞശേഷം മിക്സി ജാറിലിട്ട് അല്പം ഉപ്പും ചേർത്ത് ജ്യൂസ് ആക്കി എടുക്കാം. അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഇത് നിങ്ങൾക്ക് അടുക്കളയിലും ബാത്റൂമിൽ എല്ലാം ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.