ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്യൂ, കൊതുക് മുഴുവൻ ചത്തു വീഴും

സാധാരണയായി തന്നെ നിങ്ങളുടെ വീടുകളിൽ സന്ധ്യ സമയങ്ങളിൽ കൊതുകുകൾ വരുന്നതിന്റെ അളവ് കൂടുതലായി കാണാം. ഇങ്ങനെ നിങ്ങളുടെ വീടുകളിലും വലിയ ശല്യക്കാരായ കൊതുകുകൾ വരുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു വീഡിയോ കണ്ടിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് ഇങ്ങനെ വലിയ തോതിൽ കൂടിവരുന്ന കൊതുകിനെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ നിസാരമായി ഇങ്ങനെ ഒന്നും മാത്രം ചെയ്തു കൊടുത്താൽ മതി.

   

വലിയ ചിലവൊന്നും ഇല്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഇക്കാര്യങ്ങൾ ഉപയോഗിച്ച് വെറുതെ കളയുന്ന ചില കാര്യങ്ങൾ കൊണ്ടു പോലും ഇങ്ങനെ വലിയ ഉപകാരം ഉണ്ട് എന്നത് തിരിച്ചറിയുക. സന്ധ്യാസമയം ആകുമ്പോൾ മാത്രമല്ല മഴക്കാലമായി കഴിഞ്ഞാൽ നിങ്ങളുടെ വീട്ടിലേക്ക് വന്നു കയറുന്ന കൊതുകുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒന്ന് ഉണ്ടാക്കി സൂക്ഷിച്ചു വയ്ക്കുകയാണ്.

എങ്കിൽ മഴക്കാലത്ത് നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടും. ഇതിനായി വെളുത്തുള്ളിയുടെ തൊലിയാണ് കൂടുതലായും ആവശ്യമായി വരുന്നത്. വെറുതെ കളയുന്ന ഈ തൊലി ഇനി സൂക്ഷിച്ച് എടുത്തു വെക്കു. ശേഷം കുറച്ച് ആര്യവേപ്പിന്റെ ഇലയും ഒപ്പം തന്നെ ഇലയും കൂടി ചേർത്ത് പൊടിച്ചെടുത്തു വയ്ക്കാം.

ഇത് കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഉരുട്ടി ഒരു കട്ടയാക്കി മാറ്റാം. ഇത് ഉണക്കിയെടുത്ത ശേഷം ഒരു കർപ്പൂരം വെച്ച് സന്ധ്യ സമയം ആകുന്ന സമയത്ത് ഒന്ന് കത്തിച്ചു കൊടുക്കുന്നു. ഇങ്ങനെ ചെയ്താൽ ഉറപ്പായും മുഴുവൻ കൊതുകിനെയും പെട്ടെന്ന് കൊല്ലാൻ ആകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.