ഈ ചെടി നിങ്ങൾ ഇത്തരത്തിൽ ഒന്ന് ഉപയോഗിച്ചു നോക്കൂ! വ്യത്യാസം അനുഭവപ്പെടും തൈറോയ്ഡിനുള്ള ശാശ്വത പരിഹാരം

ഈ കാലഘട്ടത്തിൽ തൈറോയ്ഡ് എന്ന രോഗം പേടിക്കേണ്ട ഒന്നല്ല. കുട്ടികൾക്കു മുതൽ മുതിർന്നവർക്കും വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് തൈറോയ്ഡ്. നമ്മുടെ ജീവിതശൈലിയും കഴിക്കുന്ന ഭക്ഷണവും ഒരു പ്രധാന കാരണമാണ്. ചിലർക്ക് ഇത് പാരമ്പര്യമായി കിട്ടുന്നതും ആവാം.ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ അമ്മ കഴിക്കുന്ന ഭക്ഷണവും അമ്മ അനുഭവിക്കുന്ന മനോ വിഷമവും എല്ലാം കുഞ്ഞിനെ ദോഷമാണ്. അങ്ങനെയും ഇത്തരം രോഗങ്ങൾ ജനനത്തിൽ തന്നെ കുട്ടികളിൽ കണ്ടുവരുന്നു.

ഗർഭാവസ്ഥയിൽ അമ്മമാർക്ക് ഉണ്ടാകുന്ന രോഗങ്ങളും കുട്ടികൾക്ക് കിട്ടുന്നു. ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ തൈറോയ്ഡ് നോർമൽ ആക്കാൻ നമുക്ക് സാധിക്കും. കേബേജ്, കപ്പ, ചീര, റാഡിഷ്, സോയാ എന്നിവ പോലുള്ള ഭക്ഷണ സാധനങ്ങൾ ആഹാരത്തിൽ നിന്ന് മാറ്റി നിർത്തേണ്ടത് ആണ്. നമ്മുടെ ശരീരത്തിലെ കഴുത്തിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട അവയവം ആണ് തൈറോയ്ഡ് ഗ്രന്ഥി. ഈ ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞാലും കൂടിയാലും പല പ്രശ്നങ്ങളും വന്നേക്കാം. ചിലർക്ക് എപ്പോഴും ഉറക്കം വരിക, ക്ഷീണം തോന്നുക, വളർച്ചക്കുറവ്, വണ്ണം വെക്കുക ,വണ്ണം കുറയുക.

എന്നീ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഈ രോഗമുള്ള സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്നമാണ് പിരീഡ്സ് കൃത്യമല്ലാത്ത അവസ്ഥ. ഇതുമൂലം ഗർഭധാരണത്തിനും ഇതു വലിയ ദോഷം ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ കേൾവിയും ആയി ബന്ധമുണ്ട്. ചിലരിൽ ഇത് കേൾവിക്കുറവിന് ഇടയാക്കുന്നു. ഇത് നിയന്ത്രിക്കാനുള്ള ചികിത്സാരീതിയും ഇന്ന് നിലവിലുണ്ട്.

ആയുർവേദത്തിൽ മുയൽച്ചെവി എന്ന ഒരു ഔഷധ ചെടിയുടെ ഇലയുടെ നീര് തൊണ്ടയിൽ പുരട്ടുകയോ ഒരു ടീസ്പൂൺ വീതം തേൻ ചേർത്തു കുടിക്കുകയോ ചെയ്താൽ തൈറോയ്ഡ് കുറയ്ക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.