ഇനി മാറാല ചൂല് മാറ്റിവെച്ചോളൂ പകരം ഒരു പ്ലാസ്റ്റിക് കുപ്പി മതി

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കുന്നതാണ് മാറാല ചൂൽ. എങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് പറ്റിപ്പിടിച്ച് വിട്ടു പോകാത്ത ഒരു അവസ്ഥ ഉണ്ടാകാം. ഇത്തരത്തിൽ നിങ്ങളുടെ നാറാല ചൂടിലും പറ്റിപ്പിടിച്ച് പോകാത്ത അവസ്ഥയിലും ചുമരിലും മറ്റും അഴുക്ക് വരുന്ന ഒരു രീതിയിൽ ഉണ്ടാകുന്നു എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ശ്രദ്ധിക്കുക.

   

പ്രത്യേകിച്ചും ഇങ്ങനെയുള്ള അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കാനും ഒപ്പം നിങ്ങളുടെ മാറാല ചൂളിനേക്കാൾ കൂടുതൽ ഉപകാരപ്രദമായ രീതിയിൽ മറ്റൊന്ന് ഉണ്ടാക്കിയെടുക്കാനും ഈ വീഡിയോ നിങ്ങളെ സഹായിക്കും. പ്രത്യേകിച്ചു വീടുകളിൽ ഉപയോഗിക്കില്ല പ്ലാസ്റ്റിക് കുപ്പികൾ എടുത്തുവച്ച് ഈ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്കും ഇനി വളരെ ഈസിയായി തന്നെ മാറാല ഇല്ലാതാക്കാം.

ഇതിനായി ഒന്നോ രണ്ടോ ലിറ്ററിന് വലിയ പ്ലാസ്റ്റിക് കുപ്പികൾ ഒരേ രീതിയിലുള്ള മൂന്നെണ്ണം ആവശ്യമാണ്. ശേഷം ഇത് ഒരു ആകൃതിയിൽ തന്നെ ചെറുതായി വെട്ടി വെട്ടിയെടുക്കാം. കുപ്പിയുടെ താഴ്ഭാഗം ആദ്യമേ മുറിച്ചു കളയേണ്ടതും ആവശ്യമാണ്. ഇങ്ങനെ ആക്കിയെടുത്ത ശേഷം മറ്റ് രണ്ടു കുപ്പികളുടെയും ക്യാപ്പ് ഇടുന്ന ഭാഗം മുറിച്ചു മാറ്റാം.

ഒരു കുപ്പിയുടെ മോഡിയെ വരുന്ന ഭാഗത്തേക്ക് ഈ രണ്ടു കുപ്പികളും ഒരുപോലെ ഒട്ടിപ്പിച്ചു വയ്ക്കാം. ശേഷം ഇത് ഒരു വടിയിലേക്ക് പശ വെച്ച് ഒട്ടിച്ച ശേഷം ഉപയോഗിക്കാം. മറ്റുള്ള മാറാല ചൂലുകളെ അപേക്ഷിച്ച് ഈ ഒരു ചൂല് ഉറപ്പായും അല്പം പോലും അഴുക്ക് പറ്റിപ്പിടിക്കാതെ പെട്ടെന്ന് കഴുകി വൃത്തിയാക്കാൻ സാധിക്കും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.