ഇനി ബ്ലേഡിന്റെ മൂർച്ച നിങ്ങൾക്കും ഈസിയായി കൂട്ടാം

മിക്സിയുടെ മൂർച്ച കൂട്ടാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. അടുക്കളയിൽ നാം എന്നും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മിക്സി. ഇതിന്റെ ബ്ലേഡിന് മൂർച്ച കൂട്ടാൻ ചില സൂത്രവിദ്യകൾ പ്രയോഗിക്കാം.മിക്സിയുടെ ജാറിലേക്ക് വലിയ കൽക്കണ്ടങ്ങൾ ഇട്ടുകൊടുക്കുക . ഇത് ചെറിയ സ്പീഡിൽ മിക്സിയിൽ പൊടിച്ചെടുക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ ജാറിന്റെ ബ്ലേഡ് നല്ല മൂർച്ച വരും . കൂടാതെ കല്ലുപ്പ് ബ്ലേഡിന്റെ മുകൾഭാഗം വരെ ഇട്ടുകൊടുത്ത് അതും പൊടിച്ചെടുക്കുക.

   

ഇങ്ങനെ ചെയ്യുന്നതും ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ സഹായിക്കും . മുട്ടയുടെ തുണ്ട് ഇതുപോലെ മിക്സിയുടെ ജാറിൽ അടിച്ചെടുക്കുന്നത് മിക്സി വൃത്തിയാക്കുന്നതിനും ബ്ലേഡ് മൂർച്ച കൂടുന്നതിനും സഹായകരമാണ് . കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കോലരക്ക് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. പണ്ടുകാലങ്ങളിൽ തുടങ്ങിയവയുടെ മൂർച്ച കൂട്ടാൻ നാം ഈ രീതി ഉപയോഗിച്ചിരുന്നു.

ഇത്തരം ചെറിയ മാർഗങ്ങളിലൂടെ നമ്മുടെ വീട്ടിലെ മിക്സിയുടെ ജാറ് മൂർച്ച കൂട്ടാൻ നമുക്ക് സാധിക്കും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ മൂർച്ചയില്ലാത്ത ബ്ലേഡുമായി ഇരിക്കുന്ന മിക്സ ജാറിൽ ഉണ്ടെങ്കിൽ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഉറപ്പായും ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ മിക്സി ജാറിന്റെ മോർച്ചക്കൂട്ടം.

ഒപ്പം തന്നെ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാനും സാധിക്കും. ഇത്തരത്തിൽ ഈസി ആയ ചില കാര്യങ്ങളിലൂടെ നിങ്ങൾക്കും ഇനി വീടിനകത്ത് തന്നെ പല കാര്യങ്ങളും സ്വന്തമായി റെഡിയാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.